കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബൂട്ടാസിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബൂട്ടാസിംഗ്(86) അന്തരിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി ആയിരുന്ന ബൂട്ടാ സിംഗ് കൃഷി, ഗ്രാമ വികസനം എന്നീ...

Read more

ഹഥ്‌റാസ് പീഡനം: കേസില്‍ വിവാദ ഇടപെടലുകള്‍ നടത്തിയ ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെ 16 ഐഎഎസ് ഓഫീസര്‍മാരെ സ്ഥലംമാറ്റി

ലക്നൗ: ഹഥ്‌റാസ് കൂട്ടബലാത്സംഗക്കേസില്‍ വിവാദ ഇടപെടലുകള്‍ നടത്തിയ ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെ 16 ഐഎഎസ് ഓഫീസര്‍മാരെ സ്ഥലംമാറ്റി. കേസ് പരിഗണിക്കേണ്ടിയിരുന്ന ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സറിനേയാണ്...

Read more

കാര്‍ക്കളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉഡുപ്പി: കാര്‍ക്കളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാര്‍ക്കള സ്വദേശി അശ്വിന്‍ സാമുവല്‍ സോണ്‍സ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കാര്‍ക്കള പദുബിദ്രിയിലാണ് അപകടമുണ്ടായത്....

Read more

അസുഖം മൂര്‍ച്ഛിച്ചു; അബ്ദുന്നാസര്‍ മഅ്ദനിയെ ശസ്ത്രക്രിയക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: അസുഖം മൂര്‍ച്ഛിച്ചതിനാല്‍ പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ ശസ്ത്രക്രിയക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടര്‍ന്നാണ് അടിയന്തര...

Read more

കേരളത്തിന്റെ നിലപാട് സമരം തുടരാനുള്ള ഊര്‍ജം നല്‍കും; കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെ പ്രതികരണവുമായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ലഖ്ബീര്‍ സിംഗ്

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കിയ കേരളത്തിന്റെ നിലപാട് തങ്ങളുടെ സമരം ശക്തിപ്പെടുത്താനുള്ള ഊര്‍ജമാകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ലഖ്ബീര്‍ സിംഗ്....

Read more

പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹപ്രായം എത്തിയില്ലെങ്കിലും ഒരുമിച്ചു ജീവിക്കാമെന്ന് ഹൈക്കോടതി

ചണ്ഡിഗഡ്: പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹപ്രായം എത്തിയില്ലെങ്കിലും ഒരുമിച്ചു ജീവിക്കാമെന്ന് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഒരുമിച്ചു ജീവിക്കുന്നത് സംബന്ധിച്ച് മാതാപിതാക്കളില്‍ നിന്ന് ആക്രമണഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും...

Read more

ഇരിപ്പിടത്തെ ചൊല്ലി തര്‍ക്കം; പത്താം ക്ലാസുകാരന്‍ സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചുകൊന്നു

ലഖ്നൗ: ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. സീറ്റ് മാറിയിരുന്നതുമായി ബന്ധപ്പെട്ട് നടന്ന...

Read more

ഉപഭോക്താക്കാള്‍ക്ക് പുതുവത്സര സമ്മാനവുമായി റിലയന്‍സ് ജിയോ; ജനുവരി ഒന്ന് മുതല്‍ എല്ലാ വോയ്‌സ് കോളുകളും സൗജന്യം

മുംബൈ: ഉപഭോക്താക്കാള്‍ക്ക് പുതുവത്സര സമ്മാനവുമായി റിലയന്‍സ് ജിയോ. ജനുവരി ഒന്ന് മുതല്‍ രാജ്യത്തിനകത്ത് ജിയോയില്‍ നിന്നുള്ള എല്ലാ വോയ്‌സ് കോളുകളും സൗജന്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. നേരത്തെ ജിയോ...

Read more

മഹാരാഷ്ട്രയില്‍ എരുമകള്‍ക്കായി ഒരു ബ്യൂട്ടി പാര്‍ലര്‍; ഓയില്‍ മസാജ് നടത്തി എരുമകളെ കുളിപ്പിക്കും, പിന്നെ പ്രത്യേക ക്രീമുകള്‍ പുരട്ടി സുന്ദരികളാക്കും

മുംബൈ: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ള ബ്യൂട്ടി പാര്‍ലറുകളെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ എരുമകള്‍ക്കുവേണ്ടി ഒരു ബ്യൂട്ടി പാര്‍ലര്‍ തുറന്നിരിക്കുന്നു. കോലാപ്പൂരിലെ ഒരു സിറ്റി കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ്...

Read more

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റഫാല്‍, സുഖോയ് വിമാനങ്ങളുടെ വ്യോമാഭ്യാസം ജനുവരിയില്‍ ജോധ്പൂരില്‍

ന്യൂദല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റഫാല്‍, സുഖോയ് വിമാനങ്ങളുടെ വ്യോമാഭ്യാസം ജനുവരിയില്‍ ജോധ്പൂരില്‍ നടക്കും. സ്‌കൈ റോസ് എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം ജനുവരിയിലെ മൂന്നാമത്തെ ആഴ്ചയാണ് അരങ്ങേറുക....

Read more
Page 144 of 160 1 143 144 145 160

Recent Comments

No comments to show.