ഓണ്‍ലൈന്‍ ഡേറ്റിംഗ് അപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട എയര്‍ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്തു, യുവാവ് അറസ്റ്റില്‍

പൂനെ: ഓണ്‍ലൈന്‍ ഡേറ്റിംഗ് അപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട എയര്‍ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിലായി. ഡിസംബര്‍ 26ന് മഹാരാഷ്ട്രയിലെ പിംമ്ബ്രി ചിന്‍ചവാദിലാണ് സംഭവം. ഓണ്‍ലൈനില്‍ പരിചയപ്പെട്ട...

Read more

കല്യാണം കഴിഞ്ഞ് 3 വര്‍ഷമായിട്ടും ഗര്‍ഭം ധരിച്ചില്ല; യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ബിന്‍ജോര്‍: കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഗര്‍ഭം ധരിച്ചില്ലെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബിന്‍ജോറിലാണ് സംഭവം. രോഹിത് കുമാറിന്റെ ഭാര്യം പ്രീതിയാണ് മരിച്ചത്. ബിന്‍ജോറിലെ മുകാര്‍പുരി...

Read more

മകനുള്ളതിനാല്‍ വിവാഹത്തിന് തയ്യാറായില്ല; ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിയെ വിവാഹം കഴിക്കാനായി 22കാരന്‍ 10 വയസുകാരനെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിയെ വിവാഹം കഴിക്കാനായി അവരുടെ 10 വയസുള്ള മകനെ കൊലപ്പെടുത്തിയ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡെല്‍ഹി ഭാട്ടി മൈന്‍സിലെ സഞ്ജയ്...

Read more

മദ്യലഹരിയില്‍ പോലീസ് വാഹനവുമായി സ്ഥലം വിട്ടു; യുവ ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: മദ്യലഹരിയില്‍ പോലീസ് വാഹനവുമായി യുവ ഡോക്ടര്‍ സ്ഥലം വിട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചെന്നൈയിലാണ് സംഭവം. കുണ്‍ട്രത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ആര്‍ക്കോണം സ്വദേശിയായ എസ്....

Read more

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍

ഉഡുപ്പി: വിദ്യാര്‍ത്ഥിയെ തേനീച്ചക്കൂട്ടം ആക്രമിച്ചു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബാഗല്‍കോട്ട് സ്വദേശിയും ഒന്നാം വര്‍ഷ പി യു വിദ്യാര്‍ത്ഥിയുമായ പുണ്ഡലികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജാര്‍കാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ്...

Read more

പൂ കച്ചവടത്തിലെ മത്സരവും ശത്രുതയും; 23കാരനെ നടുറോഡില്‍ വെച്ച് മര്‍ദിച്ചുകൊന്നു; വീഡിയോ പകര്‍ത്താന്‍ ആളുകളുടെ തിരക്ക്

ഗാസിയാബാദ്: ബിസിനസിലെ ശത്രുതയെ തുടര്‍ന്ന് 23 കാരനെ രണ്ടംഗ സംഘം നടുറോഡില്‍ വെച്ച് മര്‍ദിച്ചുകൊന്നു. യു.പി ഗാസിയാബാദിലെ അങ്കൂര്‍ വിഹാറിലാണ് സംഭവം. നിരവധി വാഹനങ്ങളോടുന്ന നടുറോഡിലിട്ട് പട്ടാപകലാണ്...

Read more

കോവിഡ് വാക്‌സിന്‍: ഇന്ത്യയിലെ വിതരണത്തിന് കോവിഷീല്‍ഡിന്റെ 5 കോടി ഡോസ് തയ്യാറായതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്തും റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കോവിഷീല്‍ഡ് വാക്‌സിന്റെ അഞ്ച് കോടി ഡോസ് ഇന്ത്യയിലെ വിതരണത്തിന്...

Read more

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്ന ഹസാരെ കുത്തിയിരിപ്പ് സമരം തുടങ്ങുന്നു

പൂനെ: സാമൂഹിക പ്രവര്‍ത്തകനായ അന്ന ഹസാരെ കുത്തിയിരിപ്പ് സമരം തുടങ്ങുന്നു. തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹം കുത്തിയിരിപ്പ് നടത്തുന്നത്. ജനുവരി ആദ്യ വാരത്തില്‍...

Read more

വീടുകള്‍ തോറും ബീഫ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

കുന്ദാപൂര്‍: വീടുകള്‍ തോറും ബീഫ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിലായി. ഉഡുപ്പി കുന്ദാപുര താലൂക്കിലെ ഗംഗോളി മത്സ്യ മാര്‍ക്കറ്റിന് സമീപം വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ...

Read more

വീണ്ടും ആശങ്ക; യു.കെയിലെ കൊറോണ വൈറസ് വകഭേദം ഇന്ത്യയില്‍ 6 പേര്‍ക്ക് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: യു.കെയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം അവിടെ നിന്ന് ഇന്ത്യയിലെത്തിയ ആറു പേരില്‍ സ്ഥിരീകരിച്ചതോടെ ആശങ്കയേറി. മൂന്നെണ്ണം ബംഗളൂരു നിംഹാന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലും രണ്ടെണ്ണം...

Read more
Page 145 of 159 1 144 145 146 159

Recent Comments

No comments to show.