ലൗ ജിഹാദ്: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡെല്‍ഹി: ലൗ ജിഹാദ് നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ്...

Read more

വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് വീണ്ടും ഡ്രൈ റണ്‍: വെള്ളിയാഴ്ച മുഴുവന്‍ ജില്ലകളിലും ഡ്രൈ റണ്‍

ന്യൂഡെല്‍ഹി: വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് വീണ്ടും ഡ്രൈ റണ്‍ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വെള്ളിയാഴ്ച രാജ്യത്തെ മുഴുവന്‍ ജില്ലകളിലും ഡ്രൈ റണ്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു....

Read more

ജപമാലകള്‍ അടക്കമുള്ള മന്ത്രോപകരണങ്ങളുടെ പരസ്യം തടയണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: അത്ഭുത സിദ്ധിയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ജപമാലകള്‍ അടക്കമുള്ള മന്ത്രോപകരണങ്ങളുടെ പരസ്യം തടയണമെന്ന് ബോംബെ ഹൈക്കോടതി. ഉപഭോഗത്താക്കള്‍ക്ക് അഭിവൃദ്ധി ഉറപ്പുനല്‍കുന്ന മന്ത്രോപകരണങ്ങളുടെ പരസ്യം നല്‍കുന്ന കമ്പനികള്‍ക്കും ചാനലുകള്‍ക്കും അതില്‍...

Read more

സ്ത്രീകള്‍ ചെയ്യുന്ന വീട്ടുജോലിക്കും പുരുഷന്‍ ചെയ്യുന്ന ഓഫീസ് ജോലിക്കും ഒരേ മൂല്യമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: സ്ത്രീകള്‍ ചെയ്യുന്ന വീട്ടുജോലിക്കും പുരുഷന്‍ ചെയ്യുന്ന ഓഫീസ് ജോലിക്കും ഒരേ മൂല്യമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് രമണ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങുന്ന...

Read more

രോഗബാധിതനായ മുന്‍ ജീവനക്കാരനെ വീട്ടില്‍ സന്ദര്‍ശിച്ച് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ

മുംബൈ: രോഗബാധിതനായ മുന്‍ ജീവനക്കാരനെ വീട്ടില്‍ സന്ദര്‍ശിച്ച് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ. ജീവനക്കാരന്‍ രണ്ടുവര്‍ഷമായി രോഗബാധിതനാണെന്നും വീട്ടില്‍ കഴിയുകയാണെന്നും അറിഞ്ഞ അദ്ദേഹം തൊഴിലാളിയെ കാണാന്‍ പുണെയിലെ...

Read more

ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നത് പെണ്‍കുട്ടിയുടെ തിരക്കഥ; പോലീസ് ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി മൊഴി മാറ്റി

ഉഡുപ്പി: ബൈക്കിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നത് പെണ്‍കുട്ടിയുടെ തിരക്കഥയെന്ന് തെളിഞ്ഞു. പോലീസ് ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടി സത്യം പറഞ്ഞത്. സ്‌കൂളില്‍ പോകാതിരിക്കാന്‍ വേണ്ടി ഉണ്ടാക്കിയ കള്ളക്കഥയായിരുന്നുവെന്ന്...

Read more

തുടര്‍ച്ചയായി ഒമ്പതോളം മോഷണങ്ങള്‍ നടത്തിയ സീരിയല്‍ കള്ളന്‍ അറസ്റ്റില്‍; 172 ഗ്രാം സ്വര്‍ണവും 3 ബൈക്കുകളും പിടിച്ചെടുത്തു

ഉഡുപ്പി: തുടര്‍ച്ചയായി ഒമ്പതോളം മോഷണങ്ങള്‍ നടത്തിയ സീരിയല്‍ കള്ളന്‍ അറസ്റ്റിലായി. മംഗളൂരു മംഗലദേവി സ്വദേശിയായ ചന്ദ്രശേഖര്‍ (25) ആണ് അറസ്റ്റിലായത്. ഞായറാഴ്ച കുക്കിക്കട്ടെ ജംഗ്ഷനില്‍ വെച്ച് പ്രതിയെ...

Read more

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ നടന്‍ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസം കൂടി നീട്ടി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ നടന്‍ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസം കൂടി നീട്ടി. ബെംഗളൂരു സെഷന്‍സ് കോടതിയാണ് കാലാവധി നീട്ടി ഉത്തരവ്...

Read more

ബ്യൂട്ടീഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ കാണാതായതായി പരാതി

ബ്രഹ്‌മവര്‍: ബ്യൂട്ടീഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ കാണാതായതായി പരാതി. കര്‍ക്കല മുണ്ട്‌ലിയിലെ നിര്‍ജബയില്‍ ഹൗസിലെ വിശ്വനാഥ് പൂജരിയുടെ ഭാര്യ സൗമ്യ (23) യെ ആണ്...

Read more

അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് പാക്കിസ്ഥാന്‍ സൈന്യം പിടികൂടി തടങ്കലിലാക്കിയ ഇന്ത്യക്കാരന്‍ 11 വര്‍ഷത്തിന് ശേഷം കുടുംബത്തോടൊപ്പം ചേര്‍ന്നു

അമൃതസര്‍: അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് പാക്കിസ്ഥാന്‍ സൈന്യം പിടികൂടി തടങ്കലിലാക്കിയ ഇന്ത്യക്കാരനെ 11 വര്‍ഷത്തിന് ശേഷം മോചിപ്പിച്ചു. പതിനൊന്ന് വര്‍ഷം പാകിസ്താനില്‍ തടവിലായിരുന്ന പന്‍വാസി ലാല്‍ എന്ന...

Read more
Page 141 of 159 1 140 141 142 159

Recent Comments

No comments to show.