തീയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കും; തമിഴ്‌നാടിന്റെ തീരുമാനം കേന്ദ്രം തിരുത്തിച്ചതിന് പിന്നാലെ അതേ തീരുമാനവുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: തീയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ കൊല്‍ക്കത്തയിലെ സിനിമ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി...

Read more

തമിഴ്‌നാട്ടില്‍ നടന്നുപോകുന്നതിനിടെ വിധവയെ ക്ഷേത്രത്തിലേക്ക് വലിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേര്‍ അറസ്റ്റില്‍

ചെന്നൈ: വിധവയായ സ്ത്രീയെ ക്ഷേത്രത്തില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. തമിഴ്‌നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നാഗപട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് നാല്‍പതുകാരിയായ വിധവയെ ബലാത്സംഗം ചെയ്തത്....

Read more

മൂക്കിലൂടെ കോവിഡ് തടയാന്‍ ഇന്ത്യ; വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക് അപേക്ഷ നല്‍കി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുക്കുന്നതിനിടെ മൂക്കിലൊഴിക്കാവുന്ന വാക്സിന്റെ പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക്. ഒന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയാണ് പ്രമുഖ മരുന്ന്...

Read more

ഉത്തര്‍പ്രദേശില്‍ ഗംഗ നദിയിലെ ഡോള്‍ഫിനെ ക്രൂരമായി തല്ലിക്കൊന്നു, 3 പേര്‍ അറസ്റ്റില്‍

ലക്നൗ: ഗംഗ നദിയിലെ ഡോള്‍ഫിനെ ഒരു സംഘം ക്രൂരമായി തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ പ്രദാപ് ഘട്ടിലാണ് സംഭവം. ഡോള്‍ഫിനെ വടിയും ദണ്ഡുമായി തല്ലിക്കൊല്ലുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു....

Read more

ഭൂമി കറങ്ങുന്നതിന്റെ സ്പീഡ് കൂടി, ദിവസത്തിന്റെ ദൈര്‍ഘ്യവും കുറഞ്ഞുവരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍

ന്യൂഡെല്‍ഹി: ഭൂമി കറങ്ങുന്നതിന്റെ സ്പീഡ് കൂടുന്നതായി പഠനം. കഴിഞ്ഞ 50 വര്‍ഷത്തേക്കാള്‍ വേഗത്തിലാണ് ഭൂമി ഇപ്പോള്‍ കറങ്ങുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തുന്നു. ഇതോടെ ദിവസത്തിന്റെ ദൈര്‍ഘ്യവും കുറഞ്ഞുവരികയാണെന്നും ശാസ്ത്രജ്ഞര്‍...

Read more

ജെ ഇ ഇ അഡ്വാന്‍സ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; പ്ലസ്ടുവിന് 75% മാര്‍ക്ക് വേണമെന്ന നിബന്ധനയില്‍ ഇളവ്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജെ ഇ ഇ അഡ്വാന്‍സ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ ജൂലൈ മൂന്നിന് നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്...

Read more

മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം യുപിയില്‍ ആദ്യമായി അറസ്റ്റ് ചെയ്ത മുസ്ലിം യുവാവിനെതിരെ തെളിവില്ലെന്ന് കോടതിയില്‍ സമ്മതിച്ച് യോഗി സര്‍ക്കാര്‍

ലക്നൗ: മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം യുപിയില്‍ ആദ്യമായി അറസ്റ്റ് ചെയ്ത മുസ്ലിം യുവാവിനെതിരെ തെളിവില്ലെന്ന് കോടതിയില്‍ സമ്മതിച്ച് യോഗി സര്‍ക്കാര്‍. അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് യുവതിയെ...

Read more

ഐസിസില്‍ പ്രവര്‍ത്തിച്ച കണ്ണൂര്‍ സ്വദേശിക്ക് 7 വര്‍ഷം തടവ് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി

ന്യൂഡല്‍ഹി: ഐസിസില്‍ പ്രവര്‍ത്തിച്ച മലയാളിക്ക് സ്വദേശിക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി. കണ്ണൂര്‍ സ്വദേശി ഷാജഹാനെയാണ് ഡെല്‍ഹി എന്‍ഐഎ കോടതി ഏഴ് വര്‍ഷം...

Read more

ഡെല്‍ഹി എക്‌സ്പ്രസ് വേ കയ്യടക്കി ട്രാക്ടര്‍ സമരം; റിപബ്ലിക് ദിനത്തില്‍ ഉപരോധിക്കുന്നതിന്റ റിഹേഴ്‌സല്‍ മാത്രമാണെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി നടന്ന അവസാന ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കി കര്‍ഷകര്‍. വ്യാഴാഴ്ച പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ട്രാക്ടര്‍ സമരം സംഘടിപ്പിച്ചു. ഡെല്‍ഹി എക്‌സ്പ്രസ് വേയില്‍ സിംഘു,...

Read more

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ കേസുകളില്‍ ഒന്ന് എസ്എടി പിന്‍വലിച്ചു

മഥുര: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ കേസുകളില്‍ ഒന്ന് എസ്എടി (സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്) പിന്‍വലിച്ചു. മറ്റു രണ്ട് പേരുടെ കേസും പിന്‍വലിച്ചിട്ടുണ്ട്. സിദ്ദീഖ് കാപ്പനോടൊപ്പം...

Read more
Page 140 of 159 1 139 140 141 159

Recent Comments

No comments to show.