ബിഹാറില്‍ പൊട്ടിത്തെറി; കേന്ദ്രമന്ത്രി രാജിവെച്ചു
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എന്‍.ഡി.എ മുന്നണിക്കു തിരിച്ചടിയായി ബിഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രിയുടെ രാജി. ഭക്ഷ്യ വകുപ്പ് സഹമന്ത്രി പശുപതി പരസ് ആണ് ഇന്ന് രാവിലെ നരേന്ദ്രമോദി മന്ത്രിസഭയില്‍ നിന്ന് അപ്രതീക്ഷിതമായി രാജിവെച്ചത്. രാഷ്ട്രീയ ലോക് ജന്‍ശക്തി പാര്‍ട്ടി (ആര്‍.എല്‍.ജെ.പി) നേതാവാണ്. ബിഹാറിലെ സീറ്റ് വിഭജന തര്‍ക്കമാണ് പൊട്ടിത്തെറിയിലേക്കും പരസിന്റെ രാജിയിലും കലാശിച്ചത്. സീറ്റ് വിഭജനത്തില്‍ ബി.ജെ.പി നീതികേട് കാട്ടിയതായി ആര്‍.എല്‍.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തി. പശുപതി പരസിനെ അനുനയിപ്പിക്കാനുള്ള ബി.ജെ.പി നേതാക്കളുടെ ശ്രമം ഫലം കണ്ടില്ല. പിന്നാലെയായിരുന്നു […]

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എന്‍.ഡി.എ മുന്നണിക്കു തിരിച്ചടിയായി ബിഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രിയുടെ രാജി. ഭക്ഷ്യ വകുപ്പ് സഹമന്ത്രി പശുപതി പരസ് ആണ് ഇന്ന് രാവിലെ നരേന്ദ്രമോദി മന്ത്രിസഭയില്‍ നിന്ന് അപ്രതീക്ഷിതമായി രാജിവെച്ചത്. രാഷ്ട്രീയ ലോക് ജന്‍ശക്തി പാര്‍ട്ടി (ആര്‍.എല്‍.ജെ.പി) നേതാവാണ്. ബിഹാറിലെ സീറ്റ് വിഭജന തര്‍ക്കമാണ് പൊട്ടിത്തെറിയിലേക്കും പരസിന്റെ രാജിയിലും കലാശിച്ചത്. സീറ്റ് വിഭജനത്തില്‍ ബി.ജെ.പി നീതികേട് കാട്ടിയതായി ആര്‍.എല്‍.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തി. പശുപതി പരസിനെ അനുനയിപ്പിക്കാനുള്ള ബി.ജെ.പി നേതാക്കളുടെ ശ്രമം ഫലം കണ്ടില്ല. പിന്നാലെയായിരുന്നു രാജി.