അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് പാക്കിസ്ഥാന്‍ സൈന്യം പിടികൂടി തടങ്കലിലാക്കിയ ഇന്ത്യക്കാരന്‍ 11 വര്‍ഷത്തിന് ശേഷം കുടുംബത്തോടൊപ്പം ചേര്‍ന്നു

അമൃതസര്‍: അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് പാക്കിസ്ഥാന്‍ സൈന്യം പിടികൂടി തടങ്കലിലാക്കിയ ഇന്ത്യക്കാരനെ 11 വര്‍ഷത്തിന് ശേഷം മോചിപ്പിച്ചു. പതിനൊന്ന് വര്‍ഷം പാകിസ്താനില്‍ തടവിലായിരുന്ന പന്‍വാസി ലാല്‍ എന്ന...

Read more

ബെംഗളൂരുവില്‍ പുരുഷന്മാരെ മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലാക്കും, കൂടെ കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടല്‍ പതിവാക്കിയ അധ്യാപിക അറസ്റ്റില്‍

ബെംഗളൂരു: പുരുഷന്മാരെ മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലാക്കിയ ശേഷം കൂടെ കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടല്‍ പതിവാക്കിയ അധ്യാപിക അറസ്റ്റിലായി. ഹണി ട്രാപ്പിലൂടെ...

Read more

സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുന്നിന്മുകളിലെ മരത്തില്‍ തൂങ്ങിമരിച്ചത് മുഖക്കുരു വന്നതില്‍ മനംനൊന്താണെന്ന് വിവരം

പുത്തൂര്‍: സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുന്നിന്‍മുകളില്‍ മരത്തില്‍ തൂങ്ങിമരിച്ചത് മുഖക്കുരു വന്നതില്‍ മനംനൊന്താണെന്ന് വിവരം. വെള്ളിയാഴ്ചയാണ് കെയൂരിലെ കര്‍ണാടക പബ്ലിക് സ്‌കൂളിലെ...

Read more

ഹോട്ടലിലെത്തിയ ബിജെപി നേതക്കള്‍ക്ക് ഭക്ഷണം വിളമ്പി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍; എസ്‌ഐ ബിജെപിയുടെ പാദസേവകനായെന്ന് വിമര്‍ശനം, വിവാദം പുകയുന്നു

മാണ്ഡ്യ: ഹോട്ടലിലെത്തിയ ബിജെപി നേതക്കള്‍ക്ക് ഭക്ഷണം വിളമ്പി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍. കര്‍ണാടക മാണ്ഡ്യയിലാണ് സംഭവം. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കില്‍പെട്ട കെആര്‍എസ് മയൂര ഹോട്ടലില്‍ നടന്ന...

Read more

ഗോമാംസം വില്‍പ്പന നടത്തിയെന്നാരോപിച്ച് ഉഡുപ്പിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; റെയ്ഡ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍

ഉഡുപ്പി: അനധികൃതമായി ഗോമാംസം വില്‍പ്പന നടത്തിയെന്നാരോപിച്ച് ഉഡുപ്പിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിര്‍വ ബൂത്തോട്ട് തോപനംഗാടിയില്‍ താമസിക്കുന്ന മുഹമ്മദ് ഖാലിദ് (36) ആണ് അറസ്റ്റിലായത്. റെയ്ഡ്...

Read more

വരന്‍ വിവാഹവേദിയില്‍ നിന്ന് മുങ്ങി; പെണ്‍കുട്ടി വിവാഹത്തിനെത്തിയ ബിഎംടിസി കണ്ടക്ടറെ വിവാഹം കഴിച്ചു

ചിക്കമംഗളൂരു: വരന്‍ വിവാഹവേദിയില്‍ നിന്ന് മുങ്ങിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി വിവാഹത്തിനെത്തിയ ബിഎംടിസി കണ്ടക്ടറെ വിവാഹം കഴിച്ചു. ചിക്കമംഗളൂരുവിലെ തരിക്കരെ താലൂക്കില്‍ ഞായറാഴ്ചയാണ് സംഭവം. തലേദിവസം വരെ സന്നിഹിതനായിരുന്ന...

Read more

മുറിയില്‍ കയറി വാതിലടച്ച 21കാരിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

പുത്തൂര്‍: മുറിയില്‍ കയറി വാതിലടച്ച പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. നെല്യാദിയിലെ നവീന്‍ ഇന്റര്‍ലോക്ക് ഉടമ വി ജെ ജോസഫിന്റെ മകള്‍ നവ്യ ജോസഫ്...

Read more

തനിക്ക് വഴങ്ങിയില്ലെങ്കില്‍ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണി; സഹോദരിയുടെ ഭര്‍ത്താവിനെതിരെ 19കാരി പരാതി നല്‍കി

ബണ്ട്വാള്‍: തനിക്ക് വഴങ്ങിയില്ലെങ്കില്‍ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാട്ടി സഹോദരിയുടെ ഭര്‍ത്താവിനെതിരെ 19കാരി പരാതി നല്‍കി. ബണ്ട്വാള്‍ കടമ്പു ബെദ്രകാട് സ്വദേശിയായ 19 കാരിയാണ് തന്റെ...

Read more

കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കാമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

പുനെ: ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ച് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കാമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്...

Read more

ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്തു; ഹൈദരാബാദില്‍ തിരിച്ചടവിനെ ചൊല്ലി കമ്പനിയുടെ പീഡനങ്ങള്‍ സഹിക്കാനാവാതെ 36കാരന്‍ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്ത 36കാരന്‍ കമ്പനിയുടെ പീഡനങ്ങള്‍ സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ നിരന്തരം അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും...

Read more
Page 142 of 159 1 141 142 143 159

Recent Comments

No comments to show.