ഹുബ്ബള്ളിയില്‍ സമാധാനം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരിശ്രമിക്കും; കലാപത്തില്‍ ബി.ജെ.പി നേതാക്കള്‍ക്ക് പ്രധാനപങ്ക്-ഡി.കെ ശിവകുമാര്‍

ബംഗളൂരു: ഹുബ്ബള്ളിയില്‍ സമാധാനം ഉറപ്പാക്കാനും ക്രമസമാധാനം നിലനിര്‍ത്താനും എല്ലാ കോണ്‍ഗ്രസ് നേതാക്കളും പരമാവധി ശ്രമം നടത്തുകയാണെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട്...

Read more

ഹുബ്ബള്ളി കലാപം ആസൂത്രിതമെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്; നിരോധനാജ്ഞ തുടരുന്നു, ഇതുവരെ അറസ്റ്റിലായത് 103 പേര്‍

ഹുബ്ബള്ളി: വടക്കന്‍ കര്‍ണാടകയിലെ വാണിജ്യകേന്ദ്രമായ ഹുബ്ബള്ളിയില്‍ ഉടലെടുത്ത കലാപം ആസൂത്രിതമാണെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണറിപ്പോര്‍ട്ട്. ഏപ്രില്‍ 16ന് നടന്ന കലാപം ആസൂത്രണം ചെയ്തതാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോകള്‍ പൊലീസ് ശേഖരിച്ചു....

Read more

താന്‍ എച്ച്.ഐ.വി പോസിറ്റീവാണെന്ന രഹസ്യം ബംഗളൂരുവിലെ യുവതി ആണ്‍ സുഹൃത്തിനോട് വെളിപ്പെടുത്തി; സുഹൃത്ത് യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് സ്വര്‍ണവും പണവും തട്ടിയെടുത്തു, കേസെടുത്ത് കര്‍ണാടക പൊലീസ്

ബംഗളൂരു: താന്‍ എച്ച്.ഐ.വി പോസിറ്റീവാണെന്ന രഹസ്യം ആണ്‍ സുഹൃത്തിനോട് വെളിപ്പെടുത്തിയ ബംഗളൂരുവിലെ യുവതി വെട്ടിലായി. ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ സുഹൃത്ത് യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും പണവും സ്വര്‍ണവും കൈക്കലാക്കുകയും...

Read more

പവര്‍കട്ടിന്റെ പേരില്‍ കര്‍ണാടക മുന്‍ വൈദ്യുതി മന്ത്രി ഡി.കെ ശിവകുമാറിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയ ബെല്ലാരെ സ്വദേശിക്ക് രണ്ട് വര്‍ഷം തടവ്

സുള്ള്യ: പവര്‍ കട്ടിന്റെ പേരില്‍ കര്‍ണാടക മുന്‍ വൈദ്യുതിമന്ത്രി ഡി.കെ ശിവകുമാറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ ബെല്ലാരെ സ്വദേശിയെ കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു....

Read more

കര്‍ണാടക ഹുബ്ബള്ളിയില്‍ വര്‍ഗീയസംഘര്‍ഷം; അക്രമത്തില്‍ 12 പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്, 40 പേര്‍ അറസ്റ്റില്‍

ഹുബ്ബള്ളി: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ സോഷ്യല്‍ മീഡിയയിലെ പോസ്റ്റിനെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം. അക്രമത്തില്‍ 12 പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. 40 ഓളം പേരെ...

Read more

ബംഗളൂരുവില്‍ ചന്ദ്രു എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് ഉറുദു സംസാരിക്കാത്തതിനെ തുടര്‍ന്നാണെന്ന ബി.ജെ.പി ആരോപണം തള്ളി സി.ഐ.ഡി റിപ്പോര്‍ട്ട്; കൊലയ്ക്ക് കാരണം ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

ബംഗളൂരു: ബംഗളൂരുവില്‍ ചന്ദ്രു എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് ഉറുദു സംസാരിക്കാത്തതിന്റെ പേരിലാണെന്ന ബി.ജെ.പി ആരോപണം തള്ളി സി.ഐ.ഡി അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകത്തിന് കാരണം ഭാഷയല്ലെന്ന്...

Read more

പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മന്ത്രി ഈശ്വരപ്പയുടെ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബംഗളൂരു: കരാറുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ.എസ്. ഈശ്വരപ്പയുടെ രാജിക്കാര്യത്തില്‍ പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ തീരുമാനമാകൂവെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്...

Read more

സമ്മര്‍ദ്ദം ശക്തം; ആത്മഹത്യാപ്രേരണാക്കേസില്‍ പ്രതിയായ കെ.എസ് ഈശ്വരപ്പ മന്ത്രിസ്ഥാനം രാജിവെച്ചേക്കും

ബംഗളൂരു: ആത്മഹത്യാപ്രേരണാക്കേസില്‍ പ്രതിയായ കര്‍ണാടക ഗ്രാമവികസന-പഞ്ചായത്ത്‌രാജ് മന്ത്രി കെ.എസ് ഈശ്വരപ്പയുടെ രാജിക്ക് സമ്മര്‍ദ്ദം ശക്തമാകുന്നു. കരാറുകാരനും ബിജെപി നേതാവുമായ സന്തോഷ് കെ പാട്ടീല്‍ ആത്മഹത്യ ചെയ്ത കേസിലെ...

Read more

ബംഗളൂരു എസ്.പി ഓഫീസിലെ ക്ലര്‍ക്ക് 14 വര്‍ഷമായി ഉപയോഗിച്ചത് വ്യാജനമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ഇരുചക്രവാഹനം; സംഭവം പുറത്തുവന്നത് ഇതേ വാഹനം ഇടിച്ച് യുവതി മരണപ്പെട്ട സംഭവത്തിലെ അന്വേഷണത്തിനിടെ, പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ബംഗളൂരു: ബംഗളൂരുവിലെ എസ്.പി ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു ക്ലര്‍ക്ക് 14 വര്‍ഷമായി ഉപയോഗിച്ചത് വ്യാജനമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ഇരുചക്രവാഹനം. ബംഗളൂരു സൗത്ത് സ്വദേശി കൃഷ്ണ ജോയിസാണ് വര്‍ഷങ്ങളായി...

Read more

ബംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് സ്ത്രീകളെ കടത്താനുള്ള ശ്രമത്തിനിടെ നര്‍ത്തകി അടക്കം ഏഴുപേര്‍ അറസ്റ്റില്‍; 17 യുവതികളെ സിറ്റി ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തി

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് സ്ത്രീകളെ കടത്താനുള്ള ശ്രമത്തിനിടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 17 യുവതികളെ സിറ്റി ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തി. കോപ്പളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ബസവരാജു...

Read more
Page 8 of 26 1 7 8 9 26

Recent Comments

No comments to show.