കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ റിമാണ്ട് നീട്ടി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ റിമാണ്ട് കോടതി നീട്ടി. ഈ മാസം 12 വരെയാണ് റിമാണ്ട് നീട്ടിയത്. ബിനീഷിന്റെ ജാമ്യാപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ എതിര്‍ത്തു....

Read more

ബണ്ട്വാളില്‍ ടാങ്കര്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; മംഗളൂരു-ബംഗളൂരു ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു

ബണ്ട്വാള്‍: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് മംഗളൂരു-ബംഗളൂരു ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ബണ്ട്വാള്‍ താലൂക്കിലെ സൂരികുമേരു പള്ളിക്ക് മുന്നിലാണ് അപകടമുണ്ടായത്. ബംഗളൂരുവിലേക്ക്...

Read more

കര്‍ണാടകയിലെ വിവിധ ബാങ്കുകളില്‍ വ്യാജസ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍; പ്രതി ബാങ്കുകളില്‍ എത്തിയിരുന്നത് കേരള രജിസ്ട്രേഷന്‍ കാറിലാണെന്ന് പൊലീസ്

പുത്തൂര്‍: കര്‍ണാടകയിലെ വിവിധ ബാങ്കുകളില്‍ വ്യാജസ്വര്‍ണം പണയം വെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക പുത്തൂര്‍ താലൂക്കിലെ ബെറിക്കില്‍...

Read more

കന്നഡനടി ജയശ്രീ രാമയ്യയെ സ്വന്തം വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: കന്നഡ നടി ജയശ്രീ രാമയ്യയെ സ്വന്തം വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് ജയശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് നടി തൂങ്ങിമരിച്ചതെന്ന് സംശയിക്കു...

Read more

ഉപ്പിനങ്ങാടി-സുബ്രഹ്‌മണ്യ സംസ്ഥാനപാതയില്‍ ബൊലേറോ ജീപ്പിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു യുവാവ് മരിച്ചു; ഭാര്യക്കും നവീന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും ഗുരുതരം

പുത്തൂര്‍: ഉപ്പിനങ്ങാടി-സുബ്രഹ്‌മണ്യ സംസ്ഥാന ഹൈവേയില്‍ ബൊലേറോ ജീപ്പിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ യുവാവ് മരിക്കുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന ഹോസ്മാത്ത് സ്വദേശി...

Read more

കര്‍ണാടക ശിവമോഗയില്‍ ക്രഷര്‍ യൂണിറ്റിലേക്ക് ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചു; ബിഹാര്‍ സ്വദേശികളായ എട്ടുതൊഴിലാളികള്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ ക്രഷര്‍ യൂണിറ്റിലേക്ക് ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് ബിഹാര്‍ സ്വദേശികളായ എട്ടുതൊഴിലാളികള്‍ മരിച്ചു. ഡൈനാമൈറ്റും ജെലാറ്റിനുമായി പോകുകയായിരുന്ന ലോറിയില്‍ ഉഗ്രശബ്ദത്തോടെ സ്ഫോടനുമുണ്ടാകുകയായിരുന്നു. വ്യാഴാഴ്ച...

Read more

ഗോസംരക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് കര്‍ണാടക

മംഗളൂരു: ഗോസംരക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് ഗോവധ നിരോധന നിയമം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് ഗോസംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് കേസിലകപ്പെട്ടവര്‍ക്കെതിരേയുള്ള കേസുകള്‍ ഒഴിവാക്കുന്നതെന്ന്...

Read more

കര്‍ണാടക ധാര്‍വാടില്‍ മണല്‍കടത്തുകയായിരുന്ന ടിപ്പര്‍ ലോറി മിനിവാനില്‍ ഇടിച്ച് ബി.ജെ.പി നേതാവിന്റെ മരുമകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു; അപകടത്തില്‍പെട്ടത് ഗോവയിലേക്ക് ഉല്ലാസയാത്ര പോകുകയായിരുന്ന സ്ത്രീകളുടെ സംഘം

ധാര്‍വാട്: കര്‍ണാടകയിലെ ധാര്‍വാടില്‍ മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി മിനിവാനിലിടിച്ച് മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ ഗുരുസിദ്ധാനഗൗഡയുടെ മരുമകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ...

Read more

ഉഡുപ്പിയില്‍ വ്യാജ തൊഴില്‍ ഏജന്‍സി സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടുന്നു, മലയാളികളടക്കം നിരവധി പേര്‍ തട്ടിപ്പില്‍ കുടുങ്ങി; സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്

ഉഡുപ്പി: സിംഗപ്പൂരിലെ ഐ.ടി കമ്പനിയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ വ്യാജ തൊഴില്‍ ഏജന്‍സി സ്ഥാപന ഉടമയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പി കുക്കിക്കട്ടിലെ...

Read more

പരിക്കേറ്റ യുവതിയെ ആസ്പത്രി വരാന്തയില്‍ ഉപേക്ഷിച്ച് മുങ്ങിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

ഉള്ളാള്‍: പരിക്കേറ്റ യുവതിയെ ആസ്പത്രി വരാന്തയില്‍ ഉപേക്ഷിച്ച് മുങ്ങിയ ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ ചെമ്പുഗുദ്ദെയിലെ സാദിഖിനെ(25)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശോഭ(30) എന്ന യുവതിയെയാണ്...

Read more
Page 21 of 26 1 20 21 22 26

Recent Comments

No comments to show.