ബംഗളൂരുവില്‍ മകള്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി പൊലീസ് സ്റ്റേഷനിലെത്തി; പ്രതി അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ മകള്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.ബിലേകഹള്ളി പ്രദേശത്തെ എന്‍എസ്ആര്‍...

Read more

അമിതനിരക്ക് ഈടാക്കിയതിനെ ചോദ്യം ചെയ്ത അസം സ്വദേശിയായ യുവാവിനെ അടിച്ചുകൊന്നു; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

ബംഗളൂരു: അമിത കൂലി വാങ്ങിയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതിന് അസം സ്വദേശിയായ യുവാവിനെ അടിച്ചുകൊന്നു. അസം സ്വദേശിയായ അഹമ്മദ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന്...

Read more

പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതിമാരെ ബംഗ്ലാദേശ് പൗരന്‍മാരെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്തു; ഇരുവരും ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടില്‍ കഴിഞ്ഞത് 301 ദിവസം, സത്യം പുറത്തുവന്നതോടെ വെട്ടിലായി പൊലീസ്

ബംഗളൂരു: പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികളെ ബംഗ്ലാദേശ് പൗരന്മാരെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് റിപ്പോര്‍ട്ടനുസരിച്ച് ഇരുവരെയും കോടതി റിമാണ്ട് ചെയ്തു. ദമ്പതികള്‍ ബംഗളൂരു സെന്‍ട്രല്‍...

Read more

കര്‍ണാടകയില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍.എസ്.എസിനെയും ബജ്‌റംഗ്ദളിനെയും നിരോധിക്കും-മന്ത്രിപ്രിയങ്ക് ഖാര്‍ഗെ

ബംഗളൂരു: കര്‍ണാടകയില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍.എസ്.എസിനെയും ബജ്‌റംഗ്ദളിനെയും സര്‍ക്കാര്‍ നിരോധിക്കുമെന്നും ബി.ജെ.പി നേതൃത്വത്തിന് അത് അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ അവര്‍ക്ക് പാക്കിസ്താനിലേക്ക് പോകാമെന്നും കര്‍ണാടക മന്ത്രി പ്രിയങ്ക്...

Read more

കര്‍ണാടകയില്‍ സദാചാരഗുണ്ടായിസം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി സിദ്ധരാമയ്യ

ബംഗളൂരു: സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം പ്രോത്സാഹിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്യില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ചൊവ്വാഴ്ച വൈകുന്നേരം വിധാന സൗധയില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു...

Read more

യുടി ഖാദര്‍ കര്‍ണാടക സ്പീക്കര്‍; എതിരില്ലാതെ തിരഞ്ഞെടുത്തു

ബംഗ്ലൂരു: കര്‍ണാടക സ്പീക്കറായി യുടി ഖാദറെ തിരഞ്ഞെടുത്തു. പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിനാല്‍ എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. മംഗളുരുവില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭയില്‍ എത്തുന്നത്. നേരത്തെ...

Read more

ബൊമ്മൈ സര്‍ക്കാരിന്റെ കാലത്ത് കര്‍ണാടകയില്‍ അനുവദിച്ച എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാന്‍ സിദ്ധരാമയ്യ ഉത്തരവിട്ടു

ബംഗളൂരു: ബസവരാജ് ബൊമ്മൈ സര്‍ക്കാരിന്റെ കാലത്ത് കര്‍ണാടകയില്‍ അനുവദിച്ച എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത് ഇപ്രകാരമാണ്-മുന്‍...

Read more

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ചിത്രദുര്‍ഗ: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ച് പോസ്റ്റിട്ട സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടക ചിത്രദുര്‍ഗ ജില്ലയിലെ കാനുബേനഹള്ളി സര്‍ക്കാര്‍ സ്‌കൂളിലെ...

Read more

കര്‍ണാടക മന്ത്രിസഭാ വിപുലീകരണം ഉടന്‍; എന്‍ എ ഹാരിസിനെയും യു ടി ഖാദറിനെയും ഉള്‍പ്പെടുത്തിയേക്കും

ബംഗളൂരു: ശനിയാഴ്ച അധികാരമേറ്റ സിദ്ധരാമയ്യ മന്ത്രിസഭയുടെ വിപുലീകരണം ഉടനെയുണ്ടാകും. എന്‍ എ ഹാരിസിനെയും യു ടി ഖാദറിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ബംഗളൂരു ശാന്തിനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച...

Read more

കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റു

ബംഗളൂരു: കര്‍ണാടകയുടെ 24-ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് ഉച്ചയോടെ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്‌ലോട്ട് സത്യവാചകം...

Read more
Page 2 of 26 1 2 3 26

Recent Comments

No comments to show.