ഡി.കെ ശിവകുമാര്‍ ഡല്‍ഹിയില്‍

ബംഗളൂരു: കര്‍ണാടക കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ഹൈക്കമാണ്ട് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡല്‍ഹിക്ക് തിരിച്ചു. തന്നെ അനുകൂലിക്കുന്നവര്‍, അല്ലാത്തവര്‍ എന്ന് എം.എല്‍.എമാരെ ഭിന്നിപ്പിക്കാനില്ലെന്ന് യാത്ര തിരിക്കും മുമ്പ്...

Read more

എന്‍.എ ഹാരിസും യു.ടി ഖാദറും മന്ത്രിമാരായേക്കും

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് സ്വദേശിയായ എന്‍.എ ഹാരിസിന് നാലാം അങ്കത്തിലും വിജയം. കാസര്‍കോടുമായി വലിയ ബന്ധമുള്ള മുന്‍മന്ത്രി കൂടിയായ യു.ടി ഖാദറും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു....

Read more

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം; ബി.ജെ.പി കടപുഴകി വീണു

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റില്‍ ബി.ജെ.പി കടപുഴകി വീണു. എക്‌സിറ്റ്‌പോളില്‍ പ്രതീക്ഷിച്ച മുന്നേറ്റം ജെ.ഡി.എസിനും നടത്താനായി.224 അംഗ സഭയില്‍ ഉച്ചവരെ ലഭിച്ച ഫലം അനുസരിച്ച്...

Read more

കര്‍ണാടക ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചാല്‍ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധ്യതയെന്ന് എക്സിറ്റ് പോള്‍

ബംഗളൂരു: കര്‍ണാടക ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയാണെങ്കില്‍ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധ്യതയെന്ന് എക്സിറ്റ് പോള്‍ ഫലം. കര്‍ണാടകയിലെ 40.1 ശതമാനം വോട്ടര്‍മാര്‍ സിദ്ധരാമയ്യയെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നതായി...

Read more

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് പിതാവിനെ ഇഷ്ടിക കൊണ്ട് തലക്കിടിച്ച് കൊന്നു; മകന്‍ അറസ്റ്റില്‍

ബംഗളൂരു: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോഡ്രൈവറായ നീലധര്‍ ആണ് അറസ്റ്റിലായത്. സെക്യൂരിറ്റി ജീവനക്കാരനായ ബസവരാജു(60)വിനെയാണ് നീലധര്‍ കൊലപ്പെടുത്തിയത്....

Read more

അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി; ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് സുപ്രീം കോടതി

ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കി സുപ്രീംകോടതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചുകൊണ്ടാണ് ഈ അനുമതി. ജൂലൈ 10 വരെ കേരളത്തില്‍...

Read more

കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ 13ന്; വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് തല്‍ക്കാലമില്ല

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്. വോട്ടെണ്ണല്‍ മെയ് 13ന് നടക്കും. വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മെയ് 10ന് ഒറ്റഘട്ടമായാണ് കര്‍ണാടക നിയമസഭാ തിരെഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ്...

Read more

മുസ്ലിംവിഭാഗത്തിനുള്ള ന്യൂനപക്ഷ സംവരണം കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കി

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് മുസ്ലിം വിഭാഗത്തിനുള്ള 4% ന്യൂനപക്ഷ സംവരണം കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്...

Read more

ബംഗളൂരുവില്‍ എയര്‍ഹോസ്റ്റസിനെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊന്നതാണെന്ന് കണ്ടെത്തി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ എയര്‍ഹോസ്റ്റസിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്ത പൊലീസ് പ്രതിയായ കാസര്‍കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിയായ ആദേശിനെയാണ്...

Read more

40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എയുടെ മകന്‍ റിമാണ്ടില്‍; പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലോകായുക്ത പിടിച്ചെടുത്തത് ഏഴരക്കോടിയിലേറെ രൂപ

ബംഗളൂരു: വികസനപദ്ധതികളുടെ ടെണ്ടറുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എയുടെ മകനെ കര്‍ണാടക പ്രത്യേക ലോകായുക്ത കോടതി 14 ദിവസത്തേക്ക് റിമാണ്ട്...

Read more
Page 3 of 26 1 2 3 4 26

Recent Comments

No comments to show.