• #102645 (no title)
  • We are Under Maintenance
Sunday, June 4, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

Utharadesam by Utharadesam
May 22, 2023
in KARNATAKA, TOP STORY
Reading Time: 1 min read
A A
0
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ചിത്രദുര്‍ഗ: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ച് പോസ്റ്റിട്ട സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടക ചിത്രദുര്‍ഗ ജില്ലയിലെ കാനുബേനഹള്ളി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ ശാന്തമൂര്‍ത്തി എംജിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.
മുന്‍ കര്‍ണാടക മുഖ്യമന്ത്രിമാരില്‍ സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ കടബാധ്യത വരുത്തിവെച്ചത് സിദ്ധരാമയ്യയാണെന്ന് ശാന്തമൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ എസ്.എം.കൃഷ്ണ 3,590 കോടിയും ധരംസിങ്ങ് 15,635 കോടിയും എച്ച്.ഡി. കുമാരസ്വാമി 3,545 കോടിയും ബി.എസ്. യെദ്യൂരപ്പ 25,653 കോടിയും ഡി.വി. സദാനന്ദ ഗൗഡ 9,464 കോടിയും ജഗദീഷ് ഷെട്ടാര്‍ 13,464 കോടിയും ബാധ്യത വരുത്തിയപ്പോള്‍ സിദ്ധരാമയ്യ 2,42,000 കോടിയുടെ ബാധ്യതയാണ് വരുത്തിയതെന്ന് പോസ്റ്റില്‍ പറയുന്നു.
കൃഷ്ണയുടെ ഭരണകാലം മുതല്‍ ഷെട്ടാര്‍ വരെ സംസ്ഥാനത്തിന്റെ കടബാധ്യത 71,331 കോടി രൂപയായിരുന്നെങ്കിലും സിദ്ധരാമയ്യയുടെ മുന്‍ ഭരണകാലത്ത് (2013-2018) അത് 2,42,000 കോടി രൂപയില്‍ എത്തിയെന്നും അതിനാല്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന് എളുപ്പമാണെന്നും അധ്യാപകന്റെ പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. അധ്യാപകന്റെ പോസ്റ്റ് ഗൗരവമായി കണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

ShareTweetShare
Previous Post

ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ പുതിയ മോഡലുമായി മംഗല്‍പാടി പഞ്ചായത്ത്

Next Post

ബെല്‍ത്തങ്ങാടിയില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ചു; 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു

Related Posts

പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതിമാരെ ബംഗ്ലാദേശ് പൗരന്‍മാരെന്ന് തെറ്റിദ്ധരിച്ച്  അറസ്റ്റ് ചെയ്തു; ഇരുവരും ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടില്‍ കഴിഞ്ഞത് 301 ദിവസം, സത്യം പുറത്തുവന്നതോടെ വെട്ടിലായി പൊലീസ്

June 3, 2023
ഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 270 കടന്നു

ഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 270 കടന്നു

June 3, 2023
കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം: ഒരു ബോഗി കത്തിനശിച്ചു; തീപിടിത്തമുണ്ടായത് ഷാറൂഖ് സെയ്ഫി തീവെച്ച ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍

കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം: ഒരു ബോഗി കത്തിനശിച്ചു; തീപിടിത്തമുണ്ടായത് ഷാറൂഖ് സെയ്ഫി തീവെച്ച ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍

June 1, 2023
മോദി അറിവുള്ള ആളായി നടിക്കുന്നു; ദൈവത്തെ പോലും പഠിപ്പിക്കും-രാഹുല്‍

മോദി അറിവുള്ള ആളായി നടിക്കുന്നു; ദൈവത്തെ പോലും പഠിപ്പിക്കും-രാഹുല്‍

May 31, 2023
സഹകരണ ബാങ്ക് തട്ടിപ്പിനിരയായി കര്‍ഷകന്റെ ആത്മഹത്യ; കെ.പി.സി.സി ജന. സെക്രട്ടറി കസ്റ്റഡിയില്‍

സഹകരണ ബാങ്ക് തട്ടിപ്പിനിരയായി കര്‍ഷകന്റെ ആത്മഹത്യ; കെ.പി.സി.സി ജന. സെക്രട്ടറി കസ്റ്റഡിയില്‍

May 31, 2023
ഐ.പി.എല്‍: ‘അരിക്കൊമ്പനായി’ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; അഞ്ചാം കിരീടം

ഐ.പി.എല്‍: ‘അരിക്കൊമ്പനായി’ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; അഞ്ചാം കിരീടം

May 30, 2023