ബംഗളൂരുവില്‍ പട്ടാപ്പകല്‍ മുന്‍ കോര്‍പറേറ്ററെ വെട്ടിക്കൊന്നു; മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവും കൊല്ലപ്പെട്ടത് ഇതേ രീതിയില്‍

ബംഗളുരു: ബ്രുഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ചാലവാടിപല്യ വാര്‍ഡില്‍ നിന്ന് രണ്ടുതവണ കോര്‍പ്പറേറ്ററായിരുന്ന യുവതി പട്ടാപ്പകല്‍ വെട്ടേറ്റു മരിച്ചു. ആര്‍ രേഖ കദിരേഷാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച...

Read more

ഉഡുപ്പിയില്‍ വെള്ളിയാഴ്ച രാത്രി 7 മണിമുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിവരെ വാരാന്ത്യകര്‍ഫ്യൂ പ്രഖ്യാപിച്ചു

ഉഡുപ്പി: വെള്ളിയാഴ്ച രാത്രി 7 മണിമുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിവരെ ജില്ലാ ഭരണകൂടം വാരാന്ത്യകര്‍ഫ്യൂ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം കടുത്ത...

Read more

മൊബൈൽ ആപ്പുകൾ വഴി 290 കോടിയോളം രൂപയുടെ ഹവാല തട്ടിപ്പ് നടത്തിയ കേസിൽ 11 പേർ അറസ്റ്റിൽ; മുഖ്യ സൂത്രധാരൻ മലയാളിയെന്ന് വിവരം

ബെംഗളൂരു: മൊബൈൽ ആപ്പുകൾ വഴി 290 കോടിയോളം രൂപയുടെ ഹവാല തട്ടിപ്പ് നടത്തിയ കേസിൽ 11 പേരെ ക്രിമിനൽ അന്വേഷണ വകുപ്പിന്റെ (സിഐഡി) സൈബർ ക്രൈം പോലീസ്...

Read more

കോവിഡ് രോഗികള്‍ക്കായി ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോടെ കര്‍ണാടകയുടെ ഹൈടെക് ബസുകള്‍

ബംഗളൂരു: ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ള കോവിഡ് രോഗികള്‍ക്കായി ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോടെയുള്ള ഹൈടെക് ബസുകള്‍ നിരത്തിലിറക്കി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെ.എസ്.ആര്‍.ടി.സി). ബംഗളൂരുവിലാണ് ഈ സേവനം...

Read more

കുളിക്കുന്നതിനിടെ പുഴയിലെ ഒഴുക്കില്‍പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു

ബെത്തങ്ങാടി: കുളിക്കുന്നതിനിടെ പുഴയിലെ ഒഴുക്കില്‍പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു. ബെല്‍ത്തങ്ങാടി താലൂക്കിലെ പടങ്കടി ഫാല്‍ഗുനി പുഴയിലാണ് സംഭവം. പടങ്കടി ഗ്രാമത്തിലെ കരിയാന ദുഗപ്പയുടെ...

Read more

ബംഗളൂരുവില്‍ ജില്ലാ ആസ്പത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കോവിഡ് രോഗികള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരു ചാമരാജ് ജില്ലാ ആസ്പത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കോവിഡ് രോഗികള്‍ മരിച്ചു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗികളാണ് ഓക്സിജന്‍ കിട്ടാതെ ദാരുണമായി മരിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍...

Read more

സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍പാളത്തിലൂടെ നടന്നുപോകുന്നതിനിടെ ട്രെയിന്‍ വരുന്നതുകണ്ട യുവാവ് പരിഭ്രാന്തിയില്‍ നേത്രാവതി പുഴയില്‍ ചാടി; ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം കണ്ടെത്തി

ഉള്ളാള്‍: സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍പാളത്തിലൂടെ നടന്നുപോകുന്നതിനിടെ ട്രെയിന്‍ വരുന്നതുകണ്ട യുവാവ് പരിഭ്രാന്തിയില്‍ നേത്രാവതി പുഴയിലേക്ക് ചാടി. ഒഴുക്കില്‍പെട്ട യുവാവിന്റെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം കണ്ടെത്തി. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍...

Read more

പ്രണയത്തെ എതിര്‍ത്തു; സഹോദരനെ കന്നഡനടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

ബംഗളുരു: പ്രണയത്തെ എതിര്‍ത്തതിന്റെ പേരില്‍ സഹോദരനെ കന്നഡ നടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. രാകേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാകേഷിന്റെ സഹോദരിയും കന്നഡ നടിയുമായ ഷനായ...

Read more

കോവിഡ് വ്യാപനം; കര്‍ണാടകയില്‍ ഏപ്രില്‍ 27 മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ണാടകയില്‍ ഏപ്രില്‍ 27 മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ബംഗളൂരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനം പൂര്‍ണമായും അടച്ചിടുകയാണെന്ന്...

Read more

കുന്താപുരത്ത് വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പികള്‍ നല്‍കണമെന്ന പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശം വിവാദത്തില്‍; അതിഥികളുടെ പട്ടിക മതിയെന്നും ആധാര്‍ കാര്‍ഡുകള്‍ വേണ്ടെന്നും ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍

കുന്താപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ കുന്താപുരത്ത് വിവാഹചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. 50 പേര്‍ക്ക് മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ആധാര്‍...

Read more
Page 16 of 26 1 15 16 17 26

Recent Comments

No comments to show.