മകള്‍ക്ക് അഡ്മിഷന്‍ കിട്ടുന്നതിനായി ബംഗളൂരുവിലെ സ്‌കൂളിലെത്തിയ യുവതിയെക്കൊണ്ട് പ്രധാനാധ്യാപകന്‍ ക്ലാസ് മുറിയില്‍ വെച്ച് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി; ഹെഡ്മാസ്റ്ററെ സസ്‌പെന്റ്ചെയ്തു

ബംഗളൂരു: മകള്‍ക്ക് അഡ്മിഷന്‍ കിട്ടുന്നതിനായി ബംഗളൂരുവിലെ സ്‌കൂളിലെത്തിയ യുവതിയെക്കൊണ്ട് പ്രധാനാധ്യാപകന്‍ ക്ലാസ് മുറിയില്‍ വെച്ച് മസാജ് ചെയ്യിപ്പിച്ചു. ഇതിന്റെ വീഡിയോ ദൃശ്യം നവമാധ്യമങ്ങളില്‍ വൈറലായതോടെ ഹെഡ്മാസ്റ്ററെ അന്വേഷണവിധേയമായി...

Read more

പൊതു സ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റുന്ന നടപടികള്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ത്തിവെച്ചു; ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം പാസാക്കി

ബംഗളൂരു: സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയായിരുന്ന കര്‍ണാടക സര്‍ക്കാര്‍ സംഘപരിവാര്‍ സംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടക നിയമസഭയില്‍ ആരാധനാലയങ്ങള്‍...

Read more

കര്‍ണാടകയില്‍ സിനിമാ തിയേറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്‌സുകള്‍ക്കും നിലവിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു; പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് ആരോഗ്യമന്ത്രി

ബംഗളൂരു: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്‌സുകള്‍ക്കും കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിലവിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു. പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. ഇക്കാര്യത്തില്‍ ഒന്നോ...

Read more

ബംഗളൂരുവിലെ 72 ഫ്‌ളാറ്റുകളുള്ള അപ്പാര്‍ട്ടുമെന്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം; അമ്മയും മകളും വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പൊള്ളലേറ്റു; കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ബംഗളൂരു: ബംഗളൂരുവിലെ 72 ഫ്ളാറ്റുകളുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ ചൊവ്വാഴ്ചയുണ്ടായ വന്‍ തീപിടുത്തത്തില്‍ രണ്ട് സ്ത്രീകള്‍ വെന്തുമരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. പൊള്ളലേറ്റവരില്‍ അഞ്ചുപേരുടെ നില...

Read more

പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ രാജസ്ഥാന്‍ സ്വദേശിയായ സൈനികന്‍ റിമാണ്ടില്‍; പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ബംഗളൂരു: പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ രാജസ്ഥാന്‍ സ്വദേശിയായ സൈനികനെ കോടതി റിമാണ്ട് ചെയ്തു. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശിയായ ജിതേന്ദ്ര...

Read more

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധസംവിധാനങ്ങളുടെ ചിത്രങ്ങളെടുത്ത് വിദേശ ഏജന്‍സികള്‍ക്ക് കൈമാറി; രാജസ്ഥാന്‍ സ്വദേശി ബംഗളൂരുവില്‍ പിടിയില്‍

ബംഗളൂരു: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന പ്രതിരോധ സംവിധാനങ്ങളുടെ ചിത്രങ്ങളെടുത്ത് വിദേശ ഏജന്‍സികള്‍ക്ക് കൈമാറിയെന്ന ആരോപണവിധേയനായ രാജസ്ഥാന്‍ സ്വദേശി ബംഗളൂരുവില്‍ പിടിയിലായി. സൈനിക ഇന്റലിജന്‍സ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്...

Read more

ഒമ്പതുമാസം പ്രായമുള്ള കുട്ടിയുടേതടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ വീട്ടിനകത്ത് കണ്ടെത്തി; മൃതദേഹങ്ങള്‍ക്കരികില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു രണ്ടരവയസുകാരിയെ പൊലീസ് രക്ഷപ്പെടുത്തി

ബംഗളൂരു: ഒമ്പതുമാസം പ്രായമുള്ള കുട്ടിയുടേതടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ വീട്ടിനകത്തെ വിവിധ മുറികളില്‍ കണ്ടെത്തി. ഒരു മൃതദേഹത്തിന് സമീപം അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന രണ്ടരവയസുകാരിയെ...

Read more

ടോയ്‌ലറ്റിലേക്ക് പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, തുടര്‍ന്ന് അപവാദപ്രചരണവും; മനംനൊന്ത പെണ്‍കുട്ടി വിഷം കഴിച്ച്ജീവനൊടുക്കി; ജെ.സി.ബി ഓപ്പറേറ്റര്‍ അറസ്റ്റില്‍

ബംഗളൂരു: ടോയ്ലറ്റിലേക്ക് പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെ അപവാദപ്രചരണവും നടന്നു. ഇതോടെ കടുത്ത മാനസിക വിഷമത്തിലായ പെണ്‍കുട്ടി വിഷംകഴിച്ച് ജീവനൊടുക്കി. സംഭവത്തില്‍...

Read more

മംഗളൂരു വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ നല്‍കിയ പൊതു താത്പര്യഹരജി കര്‍ണാടക ഹൈക്കോടതി തള്ളി

ബംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര...

Read more

യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പരിഹസിച്ചതിലുള്ള വിരോധം മൂലം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ബംഗളൂരു: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പരിഹസിച്ചതിലുള്ള വിരോധംമൂലം യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോര്‍ജ്ജ് പാപ്പി (26), സഹോദരന്‍ ജെറാള്‍ഡ്...

Read more
Page 14 of 26 1 13 14 15 26

Recent Comments

No comments to show.