സാമ്പാറിന് രുചി കുറഞ്ഞെന്നാരോപിച്ച് വഴക്കിട്ട യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊന്നു

ബംഗളൂരു: സാമ്പാറിന് രൂചിയില്ലെന്നാരോപിച്ച് വഴക്കുകൂടിയ യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊന്നു. ഉത്തര കന്നഡ ജില്ലയിലെ കൊടഗോട്ട് കഴിഞ്ഞ ദിവസമാണ് സംഭവം. കൊടഗോട്ടെ പാര്‍വതി നാരായണ ഹസ്‌ലര്‍...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ചിക്കമംഗളൂരു പോക്‌സോ കോടതിയുടെ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി; കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ചിക്കമംഗളൂരു പോക്‌സോ കോടതിയുടെ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ജസ്റ്റിസ് ജി.നരേന്ദര്‍...

Read more

ബംഗളൂരുവില്‍ യുവതിയെയും മൂന്ന് വയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ഫേസ് ബുക്ക് കാമുകന്‍ അറസ്റ്റില്‍; തന്റെ നഗ്‌നചിത്രം കാമുകി മൊബൈലില്‍ പകര്‍ത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് ചെയ്തതാണ് കൊലയ്ക്ക് കാരണമെന്ന് പ്രതിയുടെ മൊഴി

ബംഗളൂരു: ബംഗളൂരുവില്‍ യുവതിയെയും മൂന്ന് വയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ഫേസ്ബുക്ക് കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്ലാരി സ്വദേശിയായ പ്രശാന്തിനെയാണ് കര്‍ണാടക പൊലീസ്...

Read more

മൈസൂരു സിറ്റി സിവില്‍ കോടതിയിലെ സ്‌ഫോടനം; രണ്ടുപ്രതികള്‍ക്ക് 10 വര്‍ഷവും ഒരു പ്രതിക്ക് അഞ്ചുവര്‍ഷവും കഠിനതടവ്

ബംഗളൂരു: മൈസൂരു സിറ്റി സിവില്‍ കോടതിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപ്രതികളെ കോടതി 10 വര്‍ഷം കഠിനതടവിനും ഒരുപ്രതിയെ അഞ്ചുവര്‍ഷം തടവിനും ശിക്ഷിച്ചു. മധുര സ്വദേശികളായ നൈനാര്‍...

Read more

ബംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികളെ കാണാതായി; പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു

ബംഗളൂരു: ബംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികളെ കാണാതായി. ഇതുസംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു. പഠനത്തില്‍ താല്‍പ്പര്യമില്ലാത്തതും വീട്ടില്‍ നിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള...

Read more

ബംഗളൂരുവില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവതിയെയും നാലുവയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; മൃതദേഹങ്ങളില്‍ ആഴത്തിലുള്ള ഇരുപതിലധികം മുറിവുകള്‍

ബംഗളൂരു: ബംഗളുരുവിലെ ബേഗൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചൗഡേശ്വരിനഗറിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവതിയെയും നാലുവയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ചിത്രദുര്‍ഗ സ്വദേശിനി യമുന...

Read more

അവിഹിതബന്ധത്തെ എതിര്‍ത്ത പതിനാറുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് കുത്തിക്കൊന്നു

ബംഗളൂരു: അവിഹിതബന്ധത്തെ എതിര്‍ത്ത പതിനാറുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലാണ് സംഭവം. പതിനാറുകാരനായ നന്ദുവാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ്...

Read more

വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് പാണ്ഡുരംഗ ബാലിഗ വധക്കേസില്‍ രവീന്ദ്രകാമത്തിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ബംഗളൂരു: വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് പാണ്ഡുരംഗ ബാലിഗയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി രവീന്ദ്ര കാമത്തിനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി....

Read more

ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല, എല്ലാവരും എന്നോട് ക്ഷമിക്കണം; ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കന്നഡനടി സൗജന്യ ജീവനൊടുക്കി

ബംഗളൂരു: കന്നഡയിലെ പ്രശസ്ത നടി സൗജന്യ (25) ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം ജീവനൊടുക്കി. ബംഗളൂരു കുമ്പല ഗോഡിലുള്ള ഫ്ളാറ്റിലാണ് സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൗജന്യ ഇംഗ്ലീഷിലും...

Read more

ബംഗളൂരു ചാമരാജ് പേട്ടില്‍ പടക്കങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ സ്‌ഫോടനം; മൂന്നുപേര്‍ മരിച്ചു

ബംഗളൂരു: ബംഗളൂരു ചാമരാജ്‌പേട്ടിലെ റോയന്‍ സര്‍ക്കിളിനടുത്ത് പടക്കങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ സ്ഫോടനം നടന്നു. സ്ഫോടനത്തെ തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചു. 10 ഇരുചക്രവാഹനങ്ങളും ഒരു ട്രക്കും സ്ഫോടനത്തില്‍ തകര്‍ന്നു....

Read more
Page 13 of 26 1 12 13 14 26

Recent Comments

No comments to show.