സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ശനിയാഴ്ചയും തുടരുന്നു; കേരളസര്‍ക്കാരിനെതിരായ നീക്കങ്ങളെ ചെറുക്കും; കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ അന്തിമ തീരുമാനമുണ്ടാകും

ന്യൂഡെല്‍ഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ശനിയാഴ്ചയും തുടരുന്നു. കേരളം, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും പിണറായി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വിവാദങ്ങളും യോഗത്തിലെ പ്രധാന ചര്‍ച്ചയാണ്....

Read more

ബിനീഷ് കോടിയേരിയെ ശനിയാഴ്ചയും ചോദ്യം ചെയ്യും; പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടരുന്നതിനിടെ സഹോദരന്‍ ബിനോയ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍

ബംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ചയും ചോദ്യം ചെയ്യുന്നത് തുടരും. ബിനീഷിനെ വിത്സന്‍ ഗാര്‍ഡന്‍ സ്റ്റേഷനില്‍ നിന്ന് ഇ.ഡിയുടെ സോണല്‍...

Read more

ഓട്ടോഡ്രൈവര്‍ കോവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാസര്‍കോട് ടൗണിലെ ഓട്ടോ തൊഴിലാളിയും ഐ.എന്‍.ടി.യു.സി കാസര്‍കോട് മണ്ഡലം സെക്രട്ടറിയും ഓട്ടോറിക്ഷാ തൊഴിലാളി...

Read more

മദ്യക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികള്‍ സ്റ്റേഷനില്‍ കീഴടങ്ങി

കുമ്പള: മദ്യക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കാസര്‍കോട് മധൂര്‍ ബായിനടക്കയിലെ ആര്‍.കെ. ദിനേശ് എന്ന ഗിരീഷ് (30), ബന്തിയോട് വീരനഗറിലെ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 148 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: കോവിഡ് ചികിത്സയിലുണ്ടായിരുന്ന 148 പേര്‍ക്ക് ഇന്ന് നെഗറ്റീവായി. ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 16,576 ആണ്. നിലവില്‍ ജില്ലയില്‍ 1722 പേരാണ് കോവിഡ് ചികിത്സയിലുള്ളത്....

Read more

വെള്ളിയാഴ്ച ജില്ലയില്‍ 133 പേര്‍ക്ക് കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 130 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്....

Read more

കാസര്‍കോട് ജില്ലയില്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലും പോക്‌സോ കോടതിയും പ്രവര്‍ത്തനസജ്ജമായി; ഉദ്ഘാടനം നവംബര്‍ 2ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലും പോക്‌സോ കോടതിയും പ്രവര്‍ത്തനസജ്ജമായി. വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലി (എം.എ.സി.ടി)ന്റെ പ്രവര്‍ത്തനം വിദ്യാനഗറിലെ ജില്ലാകോടതി കെട്ടിടത്തിലും പോക്‌സോ കോടതി കാഞ്ഞങ്ങാട്ടെ...

Read more

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ 660 കോടി രൂപയുടെ ക്ലെയിമിന് തീരുമാനം; ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷൂറന്‍സ് ക്ലെയിം

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് 660 കോടി രൂപയുടെ ക്ലെയിമിന് തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ്...

Read more

അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയെന്ന് എന്‍ഫോഴ്സ്മെന്റ്; ഇരുവരും ചേര്‍ന്ന് നടത്തിയ ബിസിനസുകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ തെളിഞ്ഞു. അനൂപിനെ ബിനാമിയാക്കി ബിനീഷ് നിരവധി ബിസിനസുകള്‍ ബംഗളൂരുവില്‍...

Read more

കശ്മീരില്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു

ശ്രീനഗര്‍: കശ്മീരില്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവച്ച് കൊന്നു. കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്....

Read more
Page 1088 of 1105 1 1,087 1,088 1,089 1,105

Recent Comments

No comments to show.