കാസര്‍കോട്: കോവിഡ് ചികിത്സയിലുണ്ടായിരുന്ന 148 പേര്‍ക്ക് ഇന്ന് നെഗറ്റീവായി. ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 16,576 ആണ്. നിലവില്‍ ജില്ലയില്‍ 1722 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1211 പേരും വീടുകളില്‍ ചികിത്സയിലാണ്.
ഇന്ന് രോഗം ഭേദമായവരുടെ തദ്ദേശസ്വയംഭഗണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:
അജാനൂര്‍-8
ബളാല്‍-7
ബേഡഡുക്ക-12
ചെമ്മനാട്-6
ചെങ്കള-5
ചെറുവത്തൂര്‍-2
എന്മകജെ-3
കള്ളാര്‍-3
കാഞ്ഞങ്ങാട്-7
കാറഡുക്ക-4
കാസര്‍കോട്-14
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-4
കോടോംബേളൂര്‍-6
കുമ്പഡാജെ-1
കുമ്പള-3
കുറ്റിക്കോല്‍-2
മധൂര്‍-2
മടിക്കൈ-6
മംഗല്പാടി-6
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-11
നീലേശ്വരം-3
പടന്ന-3
പള്ളിക്കര-4
പനത്തടി-3
പിലിക്കോട്-3
പുല്ലൂര്‍ പെരിയ-3
പുത്തിഗെ-3
തൃക്കരിപ്പൂര്‍-2
ഉദുമ-6
വലിയപറമ്പ-2