ദൈവത്തിന്റെ കൈയ്യുമായി മറഡോണ വിടപറഞ്ഞു; പക്ഷേ ആ സംഭവത്തിന്റെ പേരില്‍ ഇന്നും താരത്തിന് മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് ഒരാള്‍

ലണ്ടന്‍: ദൈവത്തിന്റെ കൈയ്യുമായി ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടപറഞ്ഞു. പക്ഷേ ദൈവത്തിന്റെ കൈ എന്ന് വിശേഷിപ്പിക്കുന്ന ഹാന്‍ഡ് ഗോളിന്റെ പേരില്‍ ഇന്നും മറഡോണയ്ക്ക് മാപ്പ് നല്‍കാന്‍...

Read more

മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മംഗളൂരു: മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം ബാക്കപട്നയിലെ കര്‍ണാല്‍ ഗാര്‍ഡനിലാണ് സംഭവം. ഇന്ദ്രജിത്ത് (29) എന്നയാളാണ് മരിച്ചത്. ഒരു മെഹന്ദി...

Read more

കൊവിഡ് വാക്‌സിന്‍ ലഭിക്കും വരെ ഡെല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ വര്‍ഷാവസാനമായിട്ടും തുറക്കാന്‍ സാധിക്കില്ലെന്ന് സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പല സംസ്ഥാനങ്ങളും പൂര്‍ണമായി...

Read more

വ്യാഴാഴ്ച ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 67 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 84 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ്് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 67...

Read more

മത്സ്യവില്‍പ്പനയെന്ന വ്യാജേന എത്തി ആട് മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: മത്സ്യം വില്‍പന നടത്തുന്നുവെന്ന വ്യാജേന ആടുകളെ മോഷ്ടിച്ച് വില്‍ക്കുന്ന രണ്ടുപേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ചാളക്കടവ് സ്വദേശി ഹനീഫ (38), കണിച്ചിറയിലെ സബീര്‍ (32)...

Read more

അമ്മ മരിച്ച് ഒരാഴ്ച കഴിഞ്ഞ് മകനും മരിച്ചു

കാഞ്ഞങ്ങാട്: അമ്മ മരിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ മകനും മരിച്ചു. കാഞ്ഞങ്ങാട്ടെ ആദ്യകാല ടാക്‌സ് കണ്‍സല്‍ട്ടന്റ് സൗത്ത് കവ്വാല്‍ മാടത്തിനു സമീപത്തെ കെ. നാരായണക്കുറുപ്പ് (67) ആണ് ഇന്ന്...

Read more

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തുന്ന പണിമുടക്ക് പൂര്‍ണ്ണം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തുന്ന പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണം. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അര്‍ദ്ധരാത്രിവരെയാണ് പണിമുടക്ക്. കേന്ദ്ര, സംസ്ഥാന...

Read more

വനിതാ സ്ഥാനാര്‍ത്ഥിയുടെ മാതാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

പാണാര്‍കുളം: കാസര്‍കോട് നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥിയുടെ മാതാവ് മരിച്ചു. തളങ്കര ഹൊന്നമൂല വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്ന സക്കീന മൊയ്തീന്റെ മാതാവും പാണാര്‍കുളത്തെ അബൂബക്കറിന്റെ...

Read more

കാസര്‍കോട്ടെ പ്രമുഖ വസ്ത്ര വ്യാപാരി മുബാറക് അബ്ബാസ് ഹാജി അന്തരിച്ചു

ആലംപാടി: കാസര്‍കോട് നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും മുബാറക് ബ്രൈഡല്‍ കളക്ഷന്‍സ് ഉടമയുമായ ആലംപാടിയിലെ മുബാറക് അബ്ബാസ് ഹാജി(77) അന്തരിച്ചു. അരനൂറ്റാണ്ടിലധികമായി കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് സമീപം...

Read more

പ്രമുഖ സോഷ്യലിസ്റ്റും ഗ്രന്ഥകാരനുമായ കെ.സി.ഭാസ്‌കരന്‍ മാസ്റ്റര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രമുഖ സോഷ്യലിസ്റ്റും ഗ്രന്ഥകാരനുമായ നെല്ലിക്കാട്ടെ കെ.സി.ഭാസ്‌കരന്‍ മാസ്റ്റര്‍ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളായി അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ്...

Read more
Page 1076 of 1123 1 1,075 1,076 1,077 1,123

Recent Comments

No comments to show.