ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ അനധികൃത മത്സരം നടത്തി കളരി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതിനെതിരെ കോടതിയെ സമീപിക്കും-കളരിഗുരുക്കന്‍മാര്‍

കാസര്‍കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിരിച്ച് വിടാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ കളരി വിദ്യാര്‍ത്ഥികളെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കളരി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്ന്...

Read more

ചെര്‍ക്കള-കല്ലടുക്ക റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉടന്‍ തുടങ്ങും-എം.എല്‍.എ.

കാസര്‍കോട്: ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാതയുടെ നിര്‍ത്തിവച്ച നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് കരാറുകാരന്‍ ഉറപ്പ് നല്‍കിയതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19.194 കിലോമീറ്ററാണ് റോഡിന്റെ നീളം....

Read more

കോവിഡ് മൂലം തയ്യല്‍ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍-കെ.എസ്.ടി.എ

കാസര്‍കോട്: തയ്യല്‍ തൊഴിലാളികള്‍ കോവിഡ് മൂലം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ തയ്യല്‍ കടകളില്‍...

Read more

ചിന്മയ വിദ്യാലയത്തെ കളങ്കപ്പെടുത്തുന്ന രീതിയില്‍ ചിലര്‍ അടിസ്ഥാന രഹിതമായി പ്രചരണം നടത്തുന്നു- മാനേജ്‌മെന്റ്

കാസര്‍കോട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദ്യാനഗര്‍ ചിന്മ വിദ്യാലയത്തെ കളങ്കപ്പെടുത്തുന്ന രീതിയില്‍ പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വിദ്യാലയ കുട്ടികളുടെ ഏതാനും ചില രക്ഷിതാക്കളുടെ കൂട്ടായ്മ തെറ്റായ വാര്‍ത്തകള്‍...

Read more

പെന്‍ഷന്‍ വിതരണത്തിനിടെ രണ്ടര ലക്ഷം കവര്‍ന്ന സംഭവം; സഹകരണ ജീവനക്കാരുടെ സായാഹ്ന ധര്‍ണ 23ന്

കാസര്‍കോട്: സാമൂഹ്യ പെന്‍ഷന്‍ വിതരണത്തിനിടെ സഹകരണ ജീവനക്കാരിയില്‍ നിന്ന് രണ്ടര ലക്ഷം കവര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട്...

Read more

കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പ്: സി.പി.എമ്മിന്റെ കള്ള പ്രചാരണത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിക്കും-മുസ്ലീം ലീഗ്

കാസര്‍കോട്: കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പില്‍ സി.പി.എം-ബി.ജെ.പി. അവിശുദ്ധ കൂട്ട് കെട്ട് നടത്തിയതുമായി ബന്ധപ്പെട്ട് സി.പി.എം. നേതൃത്വം സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി കള്ള പ്രചാരണങ്ങള്‍ നടത്തുകയാണെന്ന്...

Read more

യേനപ്പോയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സൂപ്പര്‍ സ്പെഷ്യലിറ്റി ക്ലിനിക്ക് ഉദ്ഘാടനവും മെഡിക്കല്‍ ക്യാമ്പും 18ന്

കാസര്‍കോട്: ആരോഗ്യ പരിപാലന രംഗത്ത് ചികിത്സാ സൗകര്യങ്ങളുടെ അഭാവം നേരിടുന്ന കാസര്‍കോട് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോട് കൂടി മംഗലാപുരത്തെ പ്രശസ്ത മെഡിക്കല്‍ കോളേജ് ആയ...

Read more

വിദ്യാര്‍ത്ഥികളെ പുറത്താക്കിയതില്‍ പ്രതിഷേധ മാര്‍ച്ച് 14ന്

കാസര്‍കോട്: കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ 300 ഓളം വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടിയിലും നൂറു കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് ജില്ലാ അധികൃതര്‍ തയ്യാറാവാത്തതിലും പ്രതിഷേധിച്ച്...

Read more

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ പ്രഹസനമാക്കരുത്-കെ.പി.എസ്.ടി.എ

കാസര്‍കോട്: മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മുന്നോടിയായി ജനുവരി ഒന്നു മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്കായി സ്‌കൂള്‍ തുറന്നെങ്കിലും പലയിടത്തും മതിയായ അധ്യാപകരില്ലാതെ അധ്യായനം...

Read more

അബ്ദുല്‍റഹ്‌മാന്‍ ഔഫ് വധം; ഗൂഢാലോചന പുറത്തുകൊണ്ടുവരണം-അഡ്വ. ഷമീര്‍ പയ്യനങ്ങാടി

കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന് പരാജയവും തകര്‍ച്ചയും നേരിടുമ്പോള്‍ അക്രമവും കൊലപാതകവും പതിവാണെന്നും അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും...

Read more
Page 16 of 19 1 15 16 17 19

Recent Comments

No comments to show.