കോവിഡ് അതിജീവനം: അണ്‍എയ്ഡഡ് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫീസ് സൗജന്യമാക്കി മുഹിമ്മാത്ത്

പുത്തിഗെ: കോവിഡ് മഹാമാരിയില്‍ ദുരിതത്തിലായ രക്ഷിതാക്കള്‍ക്ക് വിപ്ലവകരമായ അതിജീവന തീരുമാനവുമായി പുത്തിഗെ മുഹിമ്മാത്ത് സ്ഥാപനം. മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നുമുതല്‍ ഏഴ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും...

Read more

നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗന്ദര്യവത്ക്കരിച്ച റെയില്‍വേ സ്റ്റേഷന്‍ റോഡ് 23ന് നാടിന് സമര്‍പ്പിക്കും

നീലേശ്വരം: നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗന്ദര്യവത്ക്കരിച്ച നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ റോഡ് 23ന് നാടിന് സമര്‍പ്പിക്കും. രാവിലെ 11ന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി.സി....

Read more

ഇന്ധന വിലവര്‍ധനവിനെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ വാഹന സ്തംഭന സമരം 21ന്; 15 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിടും

കാസര്‍കോട്: ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന ഇന്ധന വിലവര്‍ധനവിനെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ 21ന് വാഹന സ്തംഭന സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ...

Read more

സുരേന്ദ്രനെതിരായ ആരോപണങ്ങള്‍ മരംകൊള്ള അന്വേഷണത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ -പി.കെ. കൃഷ്ണദാസ്

കാസര്‍കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ കൊള്ളയാണെന്ന് വയനാട് മുട്ടിലെ മരംകൊള്ളയെന്നും ഈ അന്വേഷണത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ ആരോപണങ്ങളെന്നും ബി.ജെ.പി ദേശീയ കൗണ്‍സില്‍...

Read more

കെ.സുരേന്ദ്രനെ വേട്ടയാടന്‍ അനുവദിക്കില്ല; സി.പി.എമ്മും പൊലീസും ഒത്തുകളിക്കുന്നു- കെ.ശ്രീകാന്ത്

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പിന്നീട് പത്രിക പിന്‍വലിക്കുകയും ചെയ്ത കെ. സുന്ദരയുടെ വെളിപ്പെടുത്തലുകള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെയും പാര്‍ട്ടിയേയും ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും...

Read more

മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും സമയക്രമം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം-മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പിലാക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ വ്യാപാരികള്‍ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും സമയക്രമം പാലിച്ച് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കേരള...

Read more

മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യം -സി.എച്ച്. കുഞ്ഞമ്പു

കാസര്‍കോട്: ഉദുമ മണ്ഡലത്തില്‍ ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ സര്‍ക്കാരിനുമുള്ള അംഗീകാരമാണ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമെന്നും മണ്ഡലത്തില്‍ ആരംഭിച്ച പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനൊപ്പം സമഗ്ര വികസനമാണ്...

Read more

ജില്ലയുടെ വികസനത്തിന് മറ്റ് എം.എല്‍.എമാര്‍ക്കൊപ്പം കൈകോര്‍ക്കും-എം. രാജഗോപാലന്‍

കാസര്‍കോട്: ജില്ലയുടെ പൊതുവികസനത്തിന് മറ്റു എം.എല്‍.എമാര്‍ക്കൊപ്പം സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് തൃക്കരിപ്പൂരില്‍ നിന്ന് വിജയിച്ച എം. രാജഗോപാലന്‍ പറഞ്ഞു. പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച്...

Read more

കാഞ്ഞങ്ങാട്ടെ തന്റെ വിജയം വികസനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം; മന്ത്രിയാക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും-ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമായാണ് കാഞ്ഞങ്ങാട്ടെ തന്റെ വിജയത്തെ കാണുന്നതെന്ന് ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കേരളത്തിലെ ഉജ്ജ്വല വിജയം വര്‍ഗീയ ശക്തികള്‍ക്കെതിരെ ജനങ്ങള്‍ എല്‍.ഡി.എഫിന്...

Read more

മണ്ഡലത്തിലെ വികസനത്തിനും വിശ്വാസത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തന്റെ വിജയം-എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട്: തന്റെ വിജയം മണ്ഡലത്തിലെ വികസനത്തിനും വിശ്വാസത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. സാധാരണക്കാര്‍...

Read more
Page 12 of 19 1 11 12 13 19

Recent Comments

No comments to show.