കര്‍ണാടകയില്‍ നിന്നുള്ള എന്‍.ഡി.എ. നേതാക്കളെത്തി പണമൊഴുക്കി; മതേതര വിശ്വാസികള്‍ തനിക്കൊപ്പം നിന്നു-എ.കെ.എം. അഷ്‌റഫ്

കാസര്‍കോട്: മഞ്ചേശ്വരത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ വിജയത്തിനായി കര്‍ണാടകയില്‍ നിന്നുള്ള മന്ത്രിമാരും എം.എല്‍.എമാരും അടക്കം തമ്പടിച്ച് പണമൊഴുക്കിയതായി മഞ്ചേശ്വരത്ത് വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ്...

Read more

തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനും ബി.ജെ.പിക്കും കനത്ത തിരിച്ചടി -എം.വി ബാലകൃഷ്ണന്‍

കാസര്‍കോട്: യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വികസന തുടര്‍ച്ചയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തില്‍ കാസര്‍കോട് ജില്ലയും...

Read more

വാക്‌സിന്‍ വിതരണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു-യുവമോര്‍ച്ച

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ വിതരണം കേരളത്തില്‍ അട്ടിമറിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ആവശ്യത്തിന് വാക്‌സിനുകള്‍ സ്റ്റോക്കുണ്ടായിട്ടും വിതരണം...

Read more

മില്‍മ ക്ഷീരകര്‍ഷകരെ ചൂഷണം ചെയ്യുന്നു-ക്ഷീരകര്‍ഷക കൂട്ടായ്മ

കാസര്‍കോട്: കഴിഞ്ഞ കുറെ വര്‍ഷമായി കേരളത്തിലെ പൊതുമേഖല സ്ഥാപനമായ മില്‍മ ക്ഷീരകര്‍ഷകരെ പരിധി വിട്ട് ചൂഷണം ചെയ്യുന്നതായി ക്ഷീരകര്‍ഷക കൂട്ടായ്മ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഒരു...

Read more

ജില്ലയുടെ ആരോഗ്യ മേഖലക്ക് നേട്ടമായി ആദ്യ ബൈപ്പാസ് സര്‍ജറി

കാസര്‍കോട്: ജില്ലയിലെ സ്വകാര്യ ആരോഗ്യ മേഖലയുടെ കുതിപ്പിന്റെ അടയാളമായി ആദ്യ ബീറ്റിംഗ് ഹാര്‍ട്ട് കൊറോണറി ആര്‍ട്ടറി ബൈപ്പാസ് സര്‍ജറി(സി.എ.ബി.ജി) മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്ററില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു....

Read more

സി.പി.എം രാഷ്ട്രീയ സത്യസന്ധത കാണിക്കണം-സി.പി ബാവ ഹാജി

കാസര്‍കോട്: രാഷ്ട്രീയത്തിന്റെ മറപിടിച്ച് സി.പി.എം കേരള ജനതയെ വഞ്ചിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി ബാവ ഹാജി പറഞ്ഞു. പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ...

Read more

കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടു ചെയ്യാന്‍ മുസ്ലീം ലീഗ് തയ്യാറെടുപ്പ് നടത്തുന്നു-ബി.ജെ.പി

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടു ചെയ്യാന്‍ മുസ്ലീം ലീഗ് തയ്യാറെടുപ്പ് നടത്തുകയാണെന്ന് ബി.ജെ.പി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഈ തിരഞ്ഞെടുപ്പില്‍ തോല്‍വി...

Read more

ലോക ക്ഷയരോഗ ദിനാചരണം 24ന്

കാസര്‍കോട്: ലോക ക്ഷയരോഗ ദിനാചരണം 24ന് ജനറല്‍ ആസ്പത്രിയിലെ ടി.ബി സെന്ററില്‍ നടക്കും രാവിലെ 11ന് ശ്വാസകോശാരോഗ്യം പരിശോധിക്കുന്നതിനുള്ള ബലൂണ്‍ വീര്‍പ്പിക്കല്‍ മത്സരം നടക്കും. തുടര്‍ന്ന് കോണ്‍ഫറന്‍സ്...

Read more

മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിക്ക് 23ന് കാന്തപുരം സമ്മാനിക്കും

കാസര്‍കോട്: മാലിക്ദീനാര്‍ ദീനാര്‍ കള്‍ച്ചറല്‍ ഫോറം രണ്ടാമത് ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് മുഹിമ്മാത്ത് ജന. സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിക്ക്. 23ന് പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന...

Read more

യാത്രാ പ്രശ്‌നത്തിന് മലയോര മേഖലയില്‍ കെ.എസ്. ആര്‍.ടി.സി ഡിപ്പോ സ്ഥാപിക്കും-എം.ബല്‍രാജ്

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മലയോരജനതയുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മലയോരമേഖലയില്‍ കെ.എസ്.ആര്‍. ടി.സി ഡിപ്പോ സ്ഥാപിക്കുമെന്നും കാഞ്ഞങ്ങാട് നഗരത്തെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വരുമെന്നും...

Read more
Page 13 of 19 1 12 13 14 19

Recent Comments

No comments to show.