ഗവേഷകവിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയുന്ന അധ്യാപകന് കേന്ദ്രസര്‍വകലാശാലയെ പ്രതിനിധീകരിച്ച് വിദേശത്ത് പോകുന്നതിന് രണ്ടുവര്‍ഷത്തേക്ക് വിലക്ക്

പെരിയ: ഗവേഷകവിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയുന്ന അധ്യാപകന് പെരിയ കേന്ദ്രസര്‍വകലാശാല അധികൃതര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് വിദേശത്തേക്ക് പോകുന്നതിന് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. കേന്ദ്രസര്‍വകലാശാലയിലെ ഇംഗ്ലീഷ് ആന്റ്...

Read more

തളങ്കര ഖാസിലേന്‍ സ്വദേശി അജ്മാനില്‍ അന്തരിച്ചു

തളങ്കര: തളങ്കര ഖാസിലേന്‍ സ്വദേശി അജ്മാനില്‍ അന്തരിച്ചു. ഖാസിലേനിലെ പരേതനായ കുഞ്ഞാമുവിന്റെയും ഖദീജയുടെയും മകന്‍ മുഹമ്മദ് കുഞ്ഞി(65) ആണ് അന്തരിച്ചത്. ബന്ധുവിനോടൊപ്പം അജ്മാനില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു. ഇന്നലെ...

Read more

തിങ്കളാഴ്ച ജില്ലയില്‍ 202 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 202 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം...

Read more

ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 64 പേര്‍ക്ക്

കാസര്‍കോട്: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുറവ്. ഇന്ന് ജില്ലയില്‍ 64 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 60 പേര്‍ക്കും ഇതരസംസ്ഥാനത്ത്...

Read more

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. റിട്ട. ബി.എസ്.എന്‍.എല്‍. സൂപ്രണ്ട് ബദിയടുക്ക മവ്വാര്‍ പെരിഞ്ചയിലെ ഗുറുവ(73), വിദ്യാനഗര്‍ പടുവടുക്കത്തെ നബീസ(64) എന്നിവരാണ് മരിച്ചത്....

Read more

ശ്രീനഗറില്‍ സേവനം അനുഷ്ടിക്കുന്നതിനിടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി; കാഞ്ഞങ്ങാട് സ്വദേശിയായ സി.ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്: തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി പരിക്കേറ്റു ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ സി.ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ ശ്രീനഗറില്‍ മരിച്ചു. മോനാച്ചയിലെ തെക്കേടത്ത് വീട്ടില്‍ പരേതനായ പി.കൃഷ്ണന്റെ മകന്‍...

Read more

യുവതി വിഷം അകത്തുചെന്ന് മരിച്ച സംഭവത്തില്‍ ദുരൂഹത; പഞ്ചായത്തംഗമായ ഭര്‍ത്താവിനും അമ്മക്കുമെതിരെ കേസ്

കുറ്റിക്കോല്‍: യുവതി വിഷം അകത്തുചെന്ന് മരിച്ച സംഭവത്തില്‍ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗമായ ഭര്‍ത്താവിനും അമ്മക്കുമെതിരെ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കരിവേടകത്തെ ജിനോ (36)യാണ്...

Read more

നബിദിനാഘോഷം; ദക്ഷിണകന്നഡ ജില്ലയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; തുറന്ന സ്ഥലങ്ങളില്‍ ബഹുജന പ്രാര്‍ഥനകളും പ്രഭാഷണങ്ങളും സ്റ്റേജ് പരിപാടികളും പാടില്ലെന്ന് ജില്ലാ ഭരണകൂടം

മംഗളൂരു: ഒക്ടോബര്‍ 29ലെ നബിദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ വി രാജേന്ദ്രയാണ് നബിദിനത്തില്‍...

Read more

നീലേശ്വരത്തെ സ്റ്റീല്‍ ബോംബ് സ്ഫോടനം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി

നീലേശ്വരം: നീലേശ്വരം പള്ളിക്കര കുഞ്ഞിപുളിക്കാലില്‍ ആള്‍താമസമില്ലാത്ത വീട്ടിലുണ്ടായ സ്റ്റീല്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. സി.പി.എം നീലേശ്വരം...

Read more

പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ സംവരണചട്ടം മറികടന്ന് നിയമനം; ലാബ് അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്യാന്‍ തീരുമാനം

കാസര്‍കോട്: പെരിയ കേന്ദ്രസര്‍വകലാശാലയില്‍ സംവരണചട്ടം മറികടന്ന് നിയമനം നേടിയ ലാബ് അസിസ്റ്റന്റിനെതിരെ നടപടി വരുന്നു. സര്‍വകലാശാലയിലെ ലാബ് അസിസ്റ്റന്റ് കെ.വി സുധയെ സസ്പെന്റ് ചെയ്യാന്‍ കേന്ദ്രസര്‍വകലാശാല എക്സിക്യൂട്ടീവ്...

Read more
Page 801 of 812 1 800 801 802 812

Recent Comments

No comments to show.