കാസര്‍കോട്: ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 202 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2049 ആണ്. ഇതില്‍ 1528 പേര് വീടുകളില്‍ ചികിത്സയിലാണ്.
17,896 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 956 പേര് വിദേശത്ത് നിന്നെത്തിയവരും 721 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 16219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 15673 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 174 ആണ്.
ഇന്ന് രോഗം ഭേദമായവരുടെ തദ്ദേശസ്വയംഭഗണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:
അജാനൂര്‍-10
ബദിയഡുക്ക-11
ബളാല്‍-5
ബേഡഡുക്ക-5
ചെമ്മനാട്-14
ചെങ്കള-9
ചെറുവത്തൂര്‍-4
ദേലംപാടി-8
എന്മകജെ-1
കള്ളാര്‍-8
കാഞ്ഞങ്ങാട്-12
കാറഡുക്ക-1
കാസര്‍കോട്-7
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-3
കോടോംബേളൂര്‍-5
കുമ്പള-15
കുറ്റിക്കോല്‍-3
മധൂര്‍-11
മംഗല്പാടി-9
മൊഗ്രാല്‍പുത്തൂര്‍-2
മുളിയാര്‍-4
നീലേശ്വരം-8
പള്ളിക്കര-14
പനത്തടി-1
പിലിക്കോട്-4
പുല്ലൂര്‍ പെരിയ-7
തൃക്കരിപ്പൂര്‍-3
ഉദുമ-12
വലിയപറമ്പ-1
വെസ്റ്റ് എളേരി-2