തളങ്കര ഖാസിലേന്‍ സ്വദേശി അജ്മാനില്‍ അന്തരിച്ചു
തളങ്കര: തളങ്കര ഖാസിലേന്‍ സ്വദേശി അജ്മാനില്‍ അന്തരിച്ചു. ഖാസിലേനിലെ പരേതനായ കുഞ്ഞാമുവിന്റെയും ഖദീജയുടെയും മകന്‍ മുഹമ്മദ് കുഞ്ഞി(65) ആണ് അന്തരിച്ചത്. ബന്ധുവിനോടൊപ്പം അജ്മാനില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു. ഇന്നലെ രാത്രി ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മയ്യത്ത് നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഭാര്യ:ആമിന. മക്കള്‍: ബിലാല്‍, അഫ്രീന. മരുമകള്‍: റഹ്മത്ത് ബീവി. സഹോദരങ്ങള്‍: മുജീബ് (മുംബൈ), അസ്മ, താഹിറ, ആബിദ, ഹസീന, നാസിമ, റൈഹാന, പരേതയായ നഫീസ.