പ്രസവ ചികിത്സക്കിടെ യുവതി മരിച്ചു

ഉദുമ: പ്രസവ ചികിത്സക്കിടയില്‍ യുവതി മരിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ. കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. മേല്‍പറമ്പ് പള്ളിപ്പുറത്തെ വയറിങ് തൊഴിലാളി...

Read more

തളങ്കര തൊപ്പിയില്‍ കരവിരുത് തെളിയിച്ച അബൂബക്കര്‍ അന്തരിച്ചു

തളങ്കര: തളങ്കര തൊപ്പിയില്‍ കരവിരുത് തെളിയിച്ച തളങ്കര പടിഞ്ഞാര്‍ കുന്നിലെ അബൂബക്കര്‍ എന്ന അക്കി(69)അന്തരിച്ചു. ഏറെക്കാലം അബുദാബിയിലായിരുന്നു. അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ...

Read more

തുളു ചലച്ചിത്രതാരം സുരേന്ദ്ര ഭണ്ഡാരിയെ കൊലപ്പെടുത്തിയ കേസില്‍ വാടകക്കൊലയാളികളായ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍; ഇതോടെ പിടിയിലായത് 11 പേര്‍

മംഗളൂരു: തുളു ചലച്ചിത്രതാരം സുരേന്ദ്രയെ കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി സ്വദേശികളായ പ്രതീക് കോട്ടിയന്‍, ജയേഷ് എന്ന...

Read more

കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ബെള്ളൂര്‍: കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബെള്ളൂര്‍ പള്ളപ്പാടിയിലെ മുഹമ്മദ് കുഞ്ഞി-ആസ്യമ്മ ദമ്പതികളുടെ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

നായന്മാര്‍മൂല: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. നായന്മാര്‍മൂല സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി അജിനാസ്(16) ആണ് മരണപ്പെട്ടത്. തായല്‍ നായന്മാര്‍മൂലയിലെ അഷ്‌റഫിന്റെ മകനാണ്. വൃക്കസംബന്ധമായ...

Read more

സി.പി.എം ജീര്‍ണതയില്‍ കേരളം വീര്‍പ്പ് മുട്ടുന്നു-രമേശ് ചെന്നിത്തല

കാസര്‍കോട്: സി.പി.എം ജീര്‍ണതയില്‍ കേരളം വീര്‍പ്പ് മുട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. യു.ഡി.എഫ് ജില്ല നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകന്റെ...

Read more

ജില്ലയില്‍ ബുധനാഴ്ച 182 പേര്‍ക്ക് കോവിഡ്; 181 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 182 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 175 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന്...

Read more

ഭക്ഷണം ഒരുക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു

കാഞ്ഞങ്ങാട്: ഭക്ഷണം ഒരുക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു. ഒടയംചാല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയക്ക് സമീപത്തെ റിട്ട: മാര്‍ക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരന്‍ കെ. നാരായണന്‍ നായരുടെ ഭാര്യ കെ...

Read more

യുവതിയുടെ ആത്മഹത്യ: പഞ്ചായത്തംഗമായ ഭര്‍ത്താവ് അറസ്റ്റില്‍

കുറ്റിക്കോല്‍: നാല് മക്കളുടെ അമ്മയായ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡണ്ടും പഞ്ചായത്തംഗവുമായ...

Read more

പണമിടപാട് പ്രശ്‌നത്തിന്റെ പേരില്‍ എഴുപതുകാരനെ ക്വട്ടേഷന്‍സംഘത്തിന്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി; മുഖ്യപ്രതിയടക്കം നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: പണമിടപാട് പ്രശ്‌നത്തിന്റെ പേരില്‍ എഴുപതുകാരനെ ക്വട്ടേഷന്‍സംഘത്തിന്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി. മംഗളൂരുവിനടുത്ത കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്....

Read more
Page 793 of 811 1 792 793 794 811

Recent Comments

No comments to show.