കാഞ്ഞങ്ങാട്ട് സി.പി.എം-ബി.ജെ.പി സംഘര്‍ഷം; ഏരിയാകമ്മിറ്റിയംഗത്തിനും ബി.ജെ.പി പ്രവര്‍ത്തകനും പരിക്ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത പടന്നക്കാട്ട് സി.പി. എം-ബി.ജെ.പി സംഘര്‍ഷം. സി.പി.എം ഏരിയാകമ്മിറ്റിയംഗം സുകുമാരന്‍, ബി.ജെ.പി പ്രവര്‍ത്തകന്‍ വൈശാഖ് (24) എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പടന്നക്കാട്...

Read more

കെട്ടിട നിർമ്മാണ കരാറുകാരൻ പള്ളത്തെ പി.സി.മൊയ്തു എന്ന ഉമ്പി അന്തരിച്ചു.

കാസർകോട്: കെട്ടിട നിര്‍മ്മാണ കരാറുകാരൻ പള്ളം സ്രാങ്ക് സ്ട്രീറ്റിലെ പി സി മൊയ്തു എന്ന ഉമ്പി (72) അന്തരിച്ചു. മംഗ്ളൂരു ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു മരണം....

Read more

ഞായറാഴ്ച ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ്; 118 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 59 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്....

Read more

ജീവിതശൈലി രോഗത്തേയും കോവിഡിനേയും ചെറുക്കാന്‍ വ്യായാമം കൈവിടരുത്-ജില്ലാ കലക്ടര്‍

കാസര്‍കോട്: വര്‍ധിച്ചു വരുന്ന ജീവിതശൈലി രോഗത്തേയും കോവിഡിനേയും ചെറുക്കാന്‍ വ്യായാമം കൈവിടരുതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. ലോക പ്രമേഹരോഗ ദിനത്തില്‍ കാസര്‍കോട്...

Read more

ശനിയാഴ്ച ജില്ലയില്‍ 139 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 145 പേര്‍ക്ക്

കാസര്‍കോട്: 139 പേര്‍ക്ക് കൂടി ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 136 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 145 പേര്‍ക്ക് കോവിഡ്...

Read more

മൂന്ന് തലമുറയുടെ വഴികാട്ടി; വിട പറഞ്ഞത് മലയോരത്തിന്റെ രാഷ്ട്രീയ ഗുരുനാഥന്‍

കുറ്റിക്കോല്‍: മൂന്ന് പതിറ്റാണ്ടിലേറെ കാലയളവില്‍ മൂന്ന് തലമുറയില്‍പെട്ടവര്‍ക്ക് അക്ഷരജ്ഞാനം പകര്‍ന്ന് നല്‍കിയ മലയോരത്തിന്റെ ഗുരുനാഥന്‍ സി.വി. അനന്തന്‍ മാസ്റ്റര്‍ (88)ക്ക് വിട. മുന്നാട് എ.യു.പി. സ്‌കൂളില്‍ ദീര്‍ഘകാലം...

Read more

നഗരങ്ങളിലും കോവിഡ് പരിശോധന തുടങ്ങി; ജില്ലയിലെ ആദ്യ കേന്ദ്രം കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട്: കോവിഡ് പരിശോധന വ്യാപകമാക്കുന്ന തിന്റെ ഭാഗമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന സൗകര്യം വരുന്നു. ഇതിനു മുന്നോടിയായി ആദ്യത്തെ പരിശോധന കേന്ദ്രം കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത്...

Read more

ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുടെ ഉത്തരവ് വന്നു; മംഗലാപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് പുനരാരംഭിക്കുന്നു

കാസര്‍കോട്: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പുനരാരംഭിക്കും. കര്‍ണാടകയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളും ഈ ദിവസങ്ങളില്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്നറിയുന്നു. നിര്‍ത്തിവെച്ച...

Read more

ചെറുവത്തൂരില്‍ തകര്‍ക്കപ്പെട്ട കാറില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് 15.6 ലക്ഷം രൂപയുടെ കുഴല്‍പ്പണം, അക്രമത്തിനിരയായ ഡ്രൈവര്‍ അടക്കമുള്ള സംഘം അജ്ഞാതവാസത്തില്‍; പണത്തിന്റെ ഉറവിടം തേടി അന്വേഷണം ഊര്‍ജിതം

ചെറുവത്തൂര്‍: ചെറുവത്തൂരിനടുത്ത മട്ടലായികുന്നില്‍ തകര്‍ക്കപ്പെട്ട കാറിന്റെ രഹസ്യ അറയില്‍ നിന്ന് പൊലീസ് കണ്ടെടുത്ത 15.6 ലക്ഷം രൂപ കുഴല്‍പ്പണമാണെന്ന സംശയം ബലപ്പെടുന്നു. കാഞ്ഞങ്ങാട്ടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന...

Read more

കുഞ്ചത്തൂരിലെ അംഗപരിമിതന്റെ കൊലയ്ക്ക് പിന്നില്‍ ഭാര്യയും കാമുകനുമെന്ന് പൊലീസ്

മഞ്ചേശ്വരം: കര്‍ണാടക സ്വദേശിയായ അംഗപരിമിതനെ കൊലപ്പെടുത്തി റോഡരികില്‍ ഉപേക്ഷിച്ചതിന് പിന്നില്‍ ഭാര്യയും കാമുകനുമെന്ന് പൊലീസ്. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെത്തു. കര്‍ണാടക രാമപൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ...

Read more
Page 786 of 812 1 785 786 787 812

Recent Comments

No comments to show.