കെട്ടിട നിർമ്മാണ കരാറുകാരൻ പള്ളത്തെ പി.സി.മൊയ്തു എന്ന ഉമ്പി അന്തരിച്ചു.

കാസർകോട്: കെട്ടിട നിര്‍മ്മാണ കരാറുകാരൻ പള്ളം സ്രാങ്ക് സ്ട്രീറ്റിലെ പി സി മൊയ്തു എന്ന ഉമ്പി (72) അന്തരിച്ചു. മംഗ്ളൂരു ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു മരണം. നഗരത്തിലും പരിസരങ്ങളിലും നിരവധി ആധുനിക രീതിയിലുള്ള വീടുകൾ പണി കഴിപ്പിച്ച് ശ്രദ്ധേയനായിരുന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ഉമ്പിച്ച. കൊപ്പല്‍  പള്ളത്തെ ഇബ്രാഹിം മുസ്ല്യാരുടെയും മറിയമ്മയുടെയും  മകനാണ്.  ഭാര്യ: ആസിയ. മക്കള്‍: നാഫിയ, നംശീദ. മരുമക്കള്‍: ആരിഫ് വിദ്യാനഗർ (സൗദി മദീന), അബ്ദുൽ റസാഖ് നെല്ലിക്കട്ട (ആസ്‌ത്രേലിയ). സഹോദരങ്ങള്‍: അബ്ദുല്ല, അഇശാബി, […]

കാസർകോട്: കെട്ടിട നിര്‍മ്മാണ കരാറുകാരൻ പള്ളം സ്രാങ്ക് സ്ട്രീറ്റിലെ പി സി മൊയ്തു എന്ന ഉമ്പി (72) അന്തരിച്ചു. മംഗ്ളൂരു ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു മരണം.
നഗരത്തിലും പരിസരങ്ങളിലും നിരവധി ആധുനിക രീതിയിലുള്ള വീടുകൾ പണി കഴിപ്പിച്ച് ശ്രദ്ധേയനായിരുന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ഉമ്പിച്ച.
കൊപ്പല്‍ പള്ളത്തെ ഇബ്രാഹിം മുസ്ല്യാരുടെയും മറിയമ്മയുടെയും മകനാണ്. ഭാര്യ: ആസിയ. മക്കള്‍: നാഫിയ, നംശീദ. മരുമക്കള്‍: ആരിഫ് വിദ്യാനഗർ (സൗദി മദീന), അബ്ദുൽ റസാഖ് നെല്ലിക്കട്ട (ആസ്‌ത്രേലിയ). സഹോദരങ്ങള്‍: അബ്ദുല്ല, അഇശാബി, ദൈനബി, പരേതനായ മുഹമ്മദ് മൗല. ഉച്ചയോടെ നെല്ലിക്കുന്ന് ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.
Related Articles
Next Story
Share it