മുഖാമുഖത്തില്‍ പോരടിച്ച് എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണി നേതാക്കള്‍

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മൂന്ന് മുന്നണികളുടെയും നേതാക്കള്‍ പോരടിച്ചു. ശനിയാഴ്ച്ച പന്ത്രണ്ടോടെയാണ് മുഖാമുഖം സംഘടിപ്പിച്ചത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും...

Read more

ആംബുലന്‍സ് ഇല്ലാത്ത കാലത്ത് അപകടത്തില്‍പെട്ടവരെ ആസ്പത്രിയിലെത്തിച്ച് ശ്രദ്ധേയനായ കുമ്പളയിലെ കാര്‍ ഡ്രൈവര്‍ സുരേഷ് അന്തരിച്ചു

കുമ്പള: കുമ്പളയിലെ പഴയകാല കാര്‍ ഡ്രൈവറും കുമ്പള കുണ്ടങ്കാരടുക്ക സ്വദേശിയും നായ്ക്കാപ്പ് നാരായണ മംഗലത്തെ താമസക്കാരനുമായ കെ. സുരേഷ് (73) അന്തരിച്ചു. 47 വര്‍ഷത്തോളം കുമ്പളയില്‍ കാര്‍...

Read more

ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 32കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മജീര്‍പള്ളക്കട്ട പൊയ്യക്കാട്ടെ ജയപ്രകാശ് (44) ആണ് അറസ്റ്റിലായത്. ആറുമാസം മുമ്പാണ് ഭര്‍തൃമതിയെ...

Read more

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; നാലുപേര്‍ ആസ്പത്രിയില്‍

ഉപ്പള: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നാല് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുളിഞ്ചയിലെ ബി.എം. മുസ്തഫ (29), സാജിര്‍ (28), പച്ചിലംപാറയിലെ റിയാസ് (31), മുനീര്‍ (29)...

Read more

അടുക്കയിലെ വെടിവെപ്പ്: കൊലക്കേസ് പ്രതിയായ തളങ്കര സ്വദേശി അറസ്റ്റില്‍

ബന്തിയോട്: ബന്തിയോട് അടുക്കയിലെ വെടിവെപ്പ് കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. കൊലക്കേസ് പ്രതിയായ കാസര്‍കോട് തളങ്കരയിലെ അബ്ദുല്‍ ആരിഫ് എന്ന അച്ചു (33)വിനെയാണ് കുമ്പള എസ്.ഐ. എ....

Read more

മാവുങ്കാലില്‍ വീട് കുത്തിതുറന്ന് ആറ് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കാഞ്ഞങ്ങാട്: മാവുങ്കാലില്‍ വീട് കുത്തിതുറന്ന് ആറ് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപം താമസിക്കുന്ന മേബിള്‍റോസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍...

Read more

ബന്തിയോട് അട്ക്കയിലെ വെടിവെപ്പ്; കൊലക്കേസ് പ്രതിയായ തളങ്കര സ്വദേശി കസ്റ്റഡിയില്‍

ബന്തിയോട്: ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് കൊലക്കേസ് പ്രതിയെ കുമ്പള എസ്.ഐ. എ. സന്തോഷ് കുമാറും സംഘവും കസ്റ്റഡിലെടുത്തു ചോദ്യം ചെയ്തു വരുന്നു. മൂന്ന് വര്‍ഷം...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 96 പേര്‍ക്ക് കൂടികോവിഡ്; 90 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്:ജില്ലയില്‍ ഇന്ന് 96 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 87 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ്...

Read more

കുപ്രസിദ്ധ മോഷ്ടാവ് വിറകന്‍ രാധാകൃഷ്ണന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് പള്ളിക്കരയിലെ വിറകന്‍ രാധാകൃഷ്ണന്‍(54) അറസ്റ്റില്‍. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി വിനോദിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് മംഗളൂരുവില്‍ വെച്ചാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. നീലേശ്വരം, ഉദുമ,...

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കുവേണ്ടി മംഗളൂരുവിലും ബംഗളൂരുവിലും നടത്തിയ തിരച്ചില്‍ വിഫലം; നിക്ഷേപകര്‍ സമരത്തിലേക്ക്

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതിയായ ടി.കെ പൂക്കോയ തങ്ങളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം കര്‍ണാടകയിലെ ബംഗളൂരുവിലും മംഗളൂരുവിലും നടത്തിയ തിരച്ചില്‍ വിഫലമായി. കേസിലെ രണ്ടാംപ്രതിയായ...

Read more
Page 777 of 812 1 776 777 778 812

Recent Comments

No comments to show.