കാഞ്ഞങ്ങാട്: കൂട്ടുകാരോടൊപ്പം കടല്‍ക്കരയില്‍ കുളിക്കുന്നതിനിടയില്‍ പതിനാലുകാരനെ തിരമാലയില്‍ പെട്ട് കാണാതായി. വടകര മുക്കിലെ സക്കരിയയുടെ മകന്‍ അജ്മലിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ട് ബല്ലാ കടപ്പുറത്ത് വെച്ചാണ് സംഭവം....
Read moreകാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 234 പേര്‍ കൂടി കോവിഡ്സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 149 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1914 പേരാണ് കോവിഡ്...
Read moreകാസര്‍കോട്: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വ്യാപാര ലൈസന്‍സ് ഓണ്‍ലൈനാക്കിയത് സാങ്കേതിക തകരാറ്മൂലം ഉപകാരത്തേക്കാളേറെ ജനങ്ങളെ ദ്രോഹിക്കുന്നതായി. കഴിഞ്ഞ വര്‍ഷം വരെ നഗരസഭയില്‍ നേരിട്ടായിരുന്നു ലൈസന്‍സ് അപേക്ഷ സ്വീകരിക്കലും...
Read moreകാസര്‍കോട്: പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് തുടക്കമായി. പ്ലസ്ടു പരീക്ഷ രാവിലേയും എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്കുമാണ് നടക്കുന്നത്. ജില്ലയില്‍ 19,354 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. കാസര്‍കോട്...
Read moreകാഞ്ഞങ്ങാട്: ആവിക്കര ഗാര്‍ഡര്‍ വളപ്പില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മുന്‍ പ്രവാസി ഹസ്സന്‍ കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ ഉച്ചക്ക് രണ്ടരക്കും രാത്രി...
Read moreകാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 116 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 57 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു. നിലവില്‍...
Read moreഉപ്പള: ഉപ്പളയില്‍ മെഡിക്കല്‍ സ്റ്റോറുകളിലും കടകളിലും കവര്‍ച്ച. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ ഫൈസലിന്റെ ഉടമസ്ഥതയില്‍ ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ മെഡിക്കല്‍...
Read moreമഞ്ചേശ്വരം: മഞ്ചേശ്വരം, വിട്ട്‌ള പൊലീസിന് നേരെ വെടിവെച്ച കേസില്‍ 4 പ്രതികള്‍ കൂടി റിമാണ്ടില്‍. മിയാപ്പദവിലെ അബ്ദുല്‍ റഹ്‌മാന്‍ എന്ന റഹീം(25), മഹാരാഷ്ട്രയിലെ രാകേഷ് എന്ന രാകി(27),...
Read moreപെരിയ: വാഹനാപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു. പെരിയ പാക്കം ചരല്‍ക്കടവിലെ പ്രവീണ്‍കുമാര്‍(47)ആണ് മരിച്ചത്. പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനായ പ്രവീണ്‍ അറിയപ്പെടുന്ന ഗായകനുമായിരുന്നു....
Read moreകാഞ്ഞങ്ങാട്: വോട്ടെടുപ്പിനിടെയും ശേഷവും വിവിധ ഭാഗങ്ങളില്‍ അക്രമം. പെരിയയില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പരസ്പരമുണ്ടായ കല്ലേറില്‍ ഉദുമ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയക്കും ഡി.സി.സി...
Read more