കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 234 പേര് കൂടി കോവിഡ്സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 149 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1914 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 33580 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31346 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 8545 പേരും സ്ഥാപനങ്ങളില്‍ 475 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9020 പേരാണ്. പുതിയതായി 628 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1278 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 684 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 526 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 116 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 149 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-20
ബദിയഡുക്ക-2
ബളാല്‍-3
ബേഡഡുക്ക-3
ചെമ്മനാട്-9
ചെങ്കള-4
ചെറുവത്തൂര്‍-5
ദേലമ്പാടി-1
ഈസ്റ്റ് എളേരി-3
എന്മകജെ-2
കാഞ്ഞങ്ങാട്-28
കാസര്‍കോട്-14
കയ്യൂര്‍-ചീമേനി-4
കോടോം-ബേളൂര്‍-4
കുമ്പള-1
കുറ്റിക്കോല്‍-2
മധൂര്‍-5
മടിക്കൈ-3
മംഗല്പാടി-3
മഞ്ചേശ്വരം-2
മൊഗ്രാല്‍ പുത്തൂര്‍-6
മുളിയാര്‍-1
നീലേശ്വരം-13
പടന്ന-22
പൈവളിഗെ-2
പള്ളിക്കര-13
പനത്തടി-4
പിലിക്കോട്-7
പൂല്ലൂര്‍-പെരിയ-15
തൃക്കരിപ്പൂര്‍-19
ഉദുമ-4
വലിയപറമ്പ-9
വെസ്റ്റ് എളേരി-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-4
ബദിയഡുക്ക-1
ബളാല്‍-5
ബേഡഡുക്ക-4
ചെമ്മനാട്-13
ചെങ്കള-7
ചെറുവത്തൂര്‍-8
ദേലമ്പാടി-1
ഈസ്റ്റ് എളേരി-1
കള്ളാര്‍-4
കാഞ്ഞങ്ങാട്-14
കാസര്‍കോട്-11
കയ്യൂര്‍-ചീമേനി-3
കിനാനൂര്‍-കരിന്തളം-3
കോടോം-ബേളൂര്‍-8
കുറ്റിക്കോല്‍-1
മധൂര്‍-2
മടിക്കൈ-6
മംഗല്പാടി-5
മീഞ്ച-1
മൊഗ്രാല്‍ പുത്തൂര്‍-5
നീലേശ്വരം-9
പടന്ന-2
പൈവളിഗെ-1
പളളിക്കര-3
പനത്തടി-1
പിലിക്കോട്-2
പുല്ലൂര്‍-പെരിയ-5
പുത്തിഗെ-1
തൃക്കരിപ്പൂര്‍-7
ഉദുമ-6
വലിയ പറമ്പ-4
മറ്റ് ജില്ലകള്‍: ശ്രീകണ്ഠപുരം-1