മംഗളൂരുവിലും ഉഡുപ്പിയിലും ഇടിമിന്നലോടുകൂടിയ മഴ നാശം വിതച്ചു; നിരവധി വീടുകള്‍ തകര്‍ന്നു, ഒരു സ്ത്രീക്ക് പരിക്ക്

മംഗളൂരു: തിങ്കളാഴ്ച രാത്രി ഇടിമിന്നലോടുകൂടിയ മഴ മംഗളൂരുവിലും ഉഡുപ്പിയിലും നാശം വിതച്ചു. ശക്തമായ കാറ്റില്‍ കോഡിക്കലിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ മതില്‍ ഇടിഞ്ഞുവീണു. ഈ ഭാഗത്തെ മൂന്ന്...

Read more

നോമ്പുതുറ, ഇഫ്താര്‍ സംഗമങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഹരിതചട്ടം പാലിക്കണം-ജില്ലാ കലക്ടര്‍

കാസര്‍കോട്: 2020 ജനുവരി 1 മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന നിശ്ചിത ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ റമദാന്‍ നോമ്പുതുറ, ഇഫ്താര്‍ സംഗമങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളിലെ ഭക്ഷണ പാനീയ...

Read more

ജില്ലയില്‍ തിങ്കളാഴ്ച 220 പേര്‍ക്ക് കൂടി കോവിഡ്; 40 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 220 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 40 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 2541 പേരാണ്...

Read more

കുഗ്രാമത്തിലെ കുടിലില്‍ പഠിച്ച് റാഞ്ചിയിലെ ഐ.ഐ.എം അസി. പ്രൊഫസറായി നിയമനം ലഭിച്ച ഡോ. രഞ്ജിത് കോഴിക്കോട് സര്‍വകലാശാല അസി. പ്രൊഫസര്‍ നിയമനത്തില്‍ നിന്നും തഴയപ്പെട്ട ഉദ്യോഗാര്‍ഥി; വിവാദം മുറുകുന്നു

കാഞ്ഞങ്ങാട്: കുഗ്രാമത്തിലെ ഓലക്കുടിലിലിരുന്ന് പഠിച്ച് റാഞ്ചിയിലെ ഐ.ഐ.എം അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം ലഭിച്ച ഡോ. രഞ്ജിത്ത് കോഴിക്കോട് സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ വെട്ടിമാറ്റപ്പെട്ട ഉദ്യോഗാര്‍ത്ഥി....

Read more

ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട എട്ടംഗസംഘം മാരകായുധങ്ങളുമായി മംഗളൂരുവില്‍ പിടിയില്‍; പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയില്‍

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയപാത കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട എട്ടുപേര്‍ മംഗളൂരുവില്‍ പിടിയിലായി. മര്‍നാമിക്കട്ടയിലെ തമൗസിര്‍ (28), അര്‍ക്കുല കോട്ടേജില്‍ താമസിക്കുന്ന...

Read more

വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു

കാഞ്ഞങ്ങാട്: പാണത്തൂര്‍ പുത്തൂരടുക്കത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഇലവുങ്കല്‍ എന്‍.ഇ. തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. 25 പവന്‍ സ്വര്‍ണവും 35,000 രൂപയും നഷ്ടപ്പെട്ടു....

Read more

സ്വര്‍ണ ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന; പെര്‍ള സ്വദേശിയായ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി

ബദിയടുക്ക: സ്വര്‍ണ്ണ ഇടപാടിനെ ചൊല്ലിയെന്ന് സൂചന. ജില്ലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍ സംഭവം. കാറിലെത്തിയ സംഘം പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ യുവാവിനെ തട്ടിക്കൊണ്ടുപോയതായാണ് പരാതി. പെര്‍ള ചെക്ക്...

Read more

കാസര്‍കോട് നഗരത്തില്‍ വീണ്ടും കവര്‍ച്ചക്കാരുടെ വിളയാട്ടം; ഫ്രൂട്ട്സ് കട കുത്തിതുറന്ന് 20,000 രൂപ മോഷ്ടിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വീണ്ടും കവര്‍ച്ച. പഴയ ബസ് സ്റ്റാന്റ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഫ്രൂട്ട്‌സ് കട കുത്തിത്തുറന്ന് 20,000 രൂപ കവര്‍ന്നു. കാസര്‍കോട്ടെ പ്രമുഖ...

Read more

കസബ കടപ്പുറത്ത് ഫുട്ബോള്‍ കളിയെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു; വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം; പൊലീസ് വാഹനം തകര്‍ത്തു

കാസര്‍കോട്: ഫുട്‌ബോള്‍ കളിയെച്ചൊല്ലി കാസര്‍കോട് കസബ കടപ്പുറത്ത് സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെയും അക്രമമുണ്ടായി. പൊലീസ് വാഹനം തകര്‍ത്തു. ഇന്നലെ രാത്രി 7മണിയോടെയാണ് കസബ കടപ്പുറത്ത് ഫുട്‌ബോള്‍...

Read more

മംഗളൂരു വ്യവസായമേഖലയിലെ തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് റെയില്‍പാളത്തില്‍

മംഗളൂരു: മംഗളൂരു ബൈകാംപടി വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. യെല്ലപ്പ (47) എന്ന തൊഴിലാളിയാണ് കൊല ചെയ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് യെല്ലപ്പയെ ബൈകാംപടിയിലെ...

Read more
Page 670 of 815 1 669 670 671 815

Recent Comments

No comments to show.