സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: 140 എം.എല്‍.എമാര്‍ക്കും ഇ-മെയില്‍ സന്ദേശമയച്ച് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍

കാസര്‍കോട്: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉത്തരവിലെ അര്‍ഹതാ മാനദണ്ഡങ്ങളില്‍ അപേക്ഷകന്റെ ഭൗതീക സാഹചര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ട കാര്യങ്ങളില്‍ ഇളവുകള്‍ നടത്തുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട്...

Read more

ഓട്ടോയില്‍ കടത്തുകയായിരുന്ന 15 ലിറ്റര്‍ മദ്യം പിടികൂടി

ബദിയടുക്ക: ഓട്ടോയില്‍ കടത്തുകയായിരുന്ന 15 ലിറ്റര്‍ കര്‍ണാടക മദ്യം എക്‌സൈസ് സംഘം പിടികൂടി. യുവാവിനെതിരെ കേസെടുത്തു. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നെട്ടണിഗെ...

Read more

ചിന്നമ്മക്ക് നൂറ്റിമൂന്നാം വയസില്‍ കോവിഡ്, പിന്നെ രോഗമുക്തി; കയ്യടി നേടി ആനി തോമസ്

കാഞ്ഞങ്ങാട്: ചിന്നമ്മക്ക് കോവിഡ് ബാധിച്ചു. അതും നൂറ്റി മൂന്നാം വയസില്‍. ദിവസങ്ങള്‍ക്കകം തന്നെ രോഗമുക്തിയും നേടി. സംഭവം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആഹ്ലാദത്തോടൊപ്പം ആത്മവിശ്വാസവുമുണ്ടാക്കി. കോവിഡ് ബാധിച്ച ചിന്നമ്മയെ വീട്ടില്‍...

Read more

ലോറിയില്‍ പലചരക്ക് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 18000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: ലോറിയില്‍ പലചരക്ക് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 18000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് വ്യാപകമായി, പലചരക്ക് സാധനങ്ങള്‍ക്കിടയില്‍ ലഹരി...

Read more

യൂത്ത് കോണ്‍ഗ്രസ് നേതാവും കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറുമായ ടി.കെ. ബനീഷ്‌രാജ് അന്തരിച്ചു

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് നേതാവും കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറുമായ മരക്കാപ്പ് കടപ്പുറത്തെ ടി.കെ. ബനീഷ്‌രാജ് (42) അന്തരിച്ചു. വയറുവേദനയുള്‍പ്പെടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നീലേശ്വരത്തെ സഹകരണ ആസ്പത്രിയില്‍...

Read more

ജില്ലാപഞ്ചായത്ത് ഓക്‌സിജന്‍ പ്ലാന്റിന്റെ ടെണ്ടര്‍ അംഗീകരിച്ചു; നിര്‍മ്മാണ ചുമതല കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിന്, തറക്കല്ലിടല്‍ ജൂണ്‍ ഏഴിന്

കാസര്‍കോട്: ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചട്ടഞ്ചാല്‍ വ്യവസായ എസ്റ്റേറ്റില്‍ ആരംഭിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ തറക്കല്ലിടല്‍ ജൂണ്‍ ഏഴിന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. ഒരുകോടി...

Read more

കര്‍ണാടക സ്വദേശി കുളത്തില്‍ മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്: കുളത്തില്‍ കുളിക്കാനിറങ്ങിയ കര്‍ണാടക സ്വദേശി മുങ്ങി മരിച്ചു. തൃക്കരിപ്പൂര്‍ പേക്കടത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രമേശ(56)യാണ് മരിച്ചത്. കര്‍ണാടക ഹാസന്‍ സ്വദേശിയാണ്. താമസ സ്ഥലത്തിന് സമീപത്തെ...

Read more

കാസര്‍കോട് ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ

കാസര്‍കോട്: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ പഴം, പച്ചക്കറി, പലചരക്ക്, പാല്‍, പാല്‍ ഉത്പന്ന കടകള്‍, ഇറച്ചി, മത്സ്യം, സഹകരണ സംഘം സ്റ്റോറുകള്‍ എന്നിവ രാവിലെ...

Read more

ഒറ്റക്കെട്ടായ ശ്രമങ്ങള്‍ വേണം; പ്രഥമ പരിഗണന ആരോഗ്യ മേഖലയുടെ പുരോഗതിക്ക് തന്നെ -സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.

കാസര്‍കോട് ജില്ലയുടെ വികസനത്തിന് വേണ്ടി ഉത്തരദേശം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലായിപ്പോഴും ശ്ലാഘനീയമായിട്ടുണ്ട്. ജില്ലയുടെ വികസനത്തെ കുറിച്ചുള്ള ക്യാമ്പയിനായതുകൊണ്ട് മണ്ഡലത്തില്‍ മാത്രം ഒതുങ്ങി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ...

Read more

ബന്തിയോട് യുവാവ് തീവണ്ടി തട്ടി മരിച്ചു

ബന്തിയോട്: ബന്തിയോട് യുവാവ് തീവണ്ടി മരിച്ച നിലയില്‍ കണ്ടത്തി. ബന്തിയോടിലെ പരേതരായ അസീസിന്റെയും മറിയമ്മയുടെയും മകന്‍ അഷറഫ് (27) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ബന്തിയോട് റെയില്‍വേ...

Read more
Page 637 of 815 1 636 637 638 815

Recent Comments

No comments to show.