ചികിത്സയിലായിരുന്ന മദ്രസാധ്യാപകന്‍ മരിച്ചു

കുമ്പള: കുമ്പള മുനീറുല്‍ ഇസ്ലാം മദ്രസയിലെ സദര്‍ മുഅല്ലിമും കുമ്പള കുണ്ടങ്കരടുക്ക ത്വാഹ ഹിദായത്ത് മദ്രസ, കുമ്പള മാവിനക്കട്ടയിലെ റഹ്‌മാനിയ്യ മദ്രസ എന്നിവിടങ്ങളിലെ അധ്യാപകനുമായ മൊഗ്രാല്‍ കൊപ്പളം...

Read more

പ്രതിശ്രുത വധു വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

മുള്ളേരിയ: പ്രതിശ്രുത വധുവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ നെട്ടണിഗെ നെടിയടുക്കയിലെ സുബ്ബ നായക്- ലളിത ദമ്പതികളുടെ മകള്‍ പ്രിയ(22)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണ്ണാടക...

Read more

മഞ്ചേശ്വരത്ത് തെരഞ്ഞടുപ്പില്‍ നിന്ന് പിന്മാറാന്‍ വേണ്ടി രണ്ടര ലക്ഷവും സ്മാര്‍ട് ഫോണും നല്‍കിയെന്ന വെളിപ്പെടുത്തലില്‍ പോലീസ് കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി

മഞ്ചേശ്വരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി എസ് പി സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന വെളിപ്പെടുത്തലില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. ബി എസ് പി...

Read more

മരിച്ച കോവിഡ് രോഗിയുടെ ഡെബിറ്റ് കാർഡിൽ നിന്ന് 3.77 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ കേസ്

മംഗളൂരു: മരിച്ച കോവിഡ് രോഗിയുടെ എ.ടി.എം കാർഡ് തട്ടിയെടുത്ത് 3.77 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ കേസ്. കോവിഡ് ബാധിച്ച് മരിച്ച വിവിയൻ സെക്യൂറ എന്നയാളുടെ ഭാര്യ...

Read more

കാസര്‍കോട് ജില്ലയില്‍ 423 പേര്‍ക്ക് കൂടി കോവിഡ്; സംസ്ഥാനത്ത്14,672 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 423 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 536 പേര്‍ക്ക് നെഗറ്റീവായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 19.4 ശതമാനമാണ്. നിലവില്‍ 5507 പേരാണ്...

Read more

ബി ജെ പിയുടേത് ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് എ.കെ.എം അഷ്‌റഫ്

മഞ്ചേശ്വരം: ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ അട്ടിമറിക്കാനുള്ള ശ്രമമാണ് ബി ജെ പിയുടേതെന്ന് മഞ്ചേശ്വരം എ.കെ.എം അഷ്‌റഫ് എം.എൽ.എ ആരോപിച്ചു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മഞ്ചേശ്വരത്തെ ബി എസ്...

Read more

കുട്ടക്കനി സ്‌കൂളിന് 25 സെന്റ് കൃഷിസ്ഥലം സമ്മാനമായി വാങ്ങിച്ചു നല്‍കി സ്‌കൂള്‍ പി.ടി.എ

കൂട്ടക്കനി: പരിസ്ഥിതിദിനത്തില്‍ കൂട്ടക്കനി വിത്തിറക്കിയത് സ്വന്തമായി വാങ്ങിയ കൃഷിയിടത്തില്‍. 2008 മുതല്‍ എല്ലാ പരിസ്ഥിതി ദിനവും കൂട്ടക്കനിയിലെ കുട്ടിക ആചരിച്ചിരുന്നത് മണ്ണില്‍ നെല്‍വ എറിഞ്ഞാണ്. സ്വകാര്യ വ്യക്തിയുടെ...

Read more

ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക് ഒരാഴ്ച്ചക്കകം

കാസര്‍കോട്: ഒരാഴ്ചക്കകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിനേക്ഷന്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഭിന്നശേഷിക്കാരുടെ വീടുകളിലോ...

Read more

‘മെഡിക്കല്‍ കോളേജ് ഉടന്‍ പൂര്‍ണ്ണ സജ്ജമാവണം, ടെക്‌നോളജി കേന്ദ്രീകൃത പഠനസൗകര്യങ്ങള്‍ വേണം’

കാസര്‍കോട്: മുന്നേറാന്‍ ഏറെ അവസരങ്ങളുള്ള ജില്ലയാണ് കാസര്‍കോട്. ഭരണസിരാകേന്ദ്രത്തില്‍ നിന്ന് വിദൂരത്ത് കിടക്കുന്ന പ്രദേശം എന്ന നിലയില്‍ സ്വാഭാവികമായി ഇവിടെ ഉണ്ടാവേണ്ട വികസനത്തിന് വേഗത കുറഞ്ഞു എന്നത്...

Read more

കാലവര്‍ഷം കനക്കുന്നു; കാസര്‍കോട്ടടക്കം 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. കാസര്‍കോട്ടടക്കം 10 ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം,...

Read more
Page 635 of 815 1 634 635 636 815

Recent Comments

No comments to show.