കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-43 ബദിയടുക്ക-61 ബളാല്‍-16 ബേഡഡുക്ക-7 ബെള്ളൂര്‍-0 ചെമനാട്-17 ചെങ്കള-22 ചെറുവത്തൂര്‍-23 ദേലമ്പാടി-4 ഈസ്റ്റ്...

Read more

ജലസംരക്ഷണ പദ്ധതികള്‍ ഫലം കണ്ടു, ആശങ്കമാറി; ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഒമ്പത് മീറ്റര്‍ വരെ ഉയര്‍ന്നു

കാസര്‍കോട്: ഭൂഗര്‍ഭ ജലനിരപ്പ് അപായനിലയിലെത്തിയ കാസര്‍കോട് ജില്ലയില്‍ രണ്ടുവര്‍ഷമായി നടപ്പിലാക്കിയ ജലസംരക്ഷണ പദ്ധതികളുടെ ഫലമായി ഭൂഗര്‍ഭ ജലനിരപ്പ് ഒമ്പത് മീറ്റര്‍ വരെ ഉയര്‍ന്നു. മഞ്ചേശ്വരം ബ്ലോക്കില്‍ കിണറുകളില്‍...

Read more

അനധികൃത മണല്‍ കടത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കി; കടവുകള്‍ നശിപ്പിച്ചു

കാസര്‍കോട്: അനധികൃത മണല്‍ കടത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കി. കടവുകള്‍ നശിപ്പിച്ചു. ബുധനാഴ്ച്ച രാവിലെയോടെയാണ് നടപടിയുമായി പൊലീസ് രംഗത്തെത്തിയത്. തളങ്കര ബാങ്കോട്, തുരുത്തി എന്നീ കടവുകള്‍ ജെ.സി.ബി....

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ റിട്ട. ഡ്രൈവര്‍ മരിച്ചു

ബദിയടുക്ക: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ റിട്ട. ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശിയും വര്‍ഷങ്ങളായി ബീജന്തടുക്കയില്‍ താമസക്കാരനുമായ ഹസ്സന്‍ കണ്ണു(72)വാണ് മരിച്ചത്. വര്‍ഷങ്ങളോളം കാസര്‍കോട്...

Read more

കെ. സുരേന്ദ്രനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; വി.വി. രമേശന്റെ മൊഴിയെടുത്തു

ബദിയടുക്ക: ബി.എസ്.പി സ്ഥാനാര്‍ത്ഥി സുന്ദരയെ കൈക്കൂലി നല്‍കി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറ്റി എന്ന ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച്...

Read more

ഓം ശ്രീമഠം പരമഗുരുജി സമാധിയായി

കാഞ്ഞങ്ങാട്: പെരിയ ശ്രീശൈലം ദേവിക്ഷേത്രം പ്രഥമ തന്ത്രിയും ഓം ശ്രീ മഠം പരമ ഗുരുജിയുമായ വല്യച്ഛന്‍ പി. കുഞ്ഞിരാമന്‍ നായര്‍ (89) സമാധിയായി. പെരിയ ഓം ശ്രീ...

Read more

പൈവളിഗെ സ്വദേശി മുംബൈ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണുമരിച്ചു

പൈവളിഗെ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ പൈവളിഗെ സ്വദേശി മുംബൈ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണുമരിച്ചു. കയര്‍ക്കട്ട നൂത്തല റോഡിലെ മുഹമ്മദ്-നഫീസ ദമ്പതികളുടെ മകന്‍ ഇബ്രാഹിം (44) ആണ് മരിച്ചത്....

Read more

ട്രോളിങ്ങ് നിരോധനം: കടലിന്റെ മക്കള്‍ക്ക് ഇനി ഒന്നര മാസം വറുതിയുടെ നാളുകള്‍

കാസര്‍കോട്: കടലിനെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് ഇനി ഒന്നര മാസം വറുതിയുടെ നാളുകള്‍. ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെ സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം നിലവില്‍ വരും. ഇതോടെ മത്സ്യബന്ധനം നടത്താന്‍ കഴിയില്ല....

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-18 ബദിയടുക്ക-4 ബളാല്‍-11 ബേഡഡുക്ക-2 ബെള്ളൂര്‍-2 ചെമനാട്-17 ചെങ്കള-32 ചെറുവത്തൂര്‍-4 ദേലമ്പാടി-39 ഈസ്റ്റ്...

Read more

കണ്ടെയ്‌നര്‍ ലോറിയിലും ടാങ്കര്‍ ലോറിയിലും കടത്തിയ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: കണ്ടെയ്‌നര്‍ ലോറിയിലും ടാങ്കര്‍ ലോറിയിലും കടത്തുകയായിരുന്ന മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ലോറികളിലെ ഡ്രൈവര്‍മാരായ എറണാകുളം മള്ളൂര്‍ സ്വദേശി മാഹിന്‍ (38), മൂവാറ്റുപുഴയില്‍ ശിഹാബ് (26) എന്നിവരെയാണ്...

Read more
Page 633 of 815 1 632 633 634 815

Recent Comments

No comments to show.