കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-18
ബദിയടുക്ക-4
ബളാല്‍-11
ബേഡഡുക്ക-2
ബെള്ളൂര്‍-2
ചെമനാട്-17
ചെങ്കള-32
ചെറുവത്തൂര്‍-4
ദേലമ്പാടി-39
ഈസ്റ്റ് എളേരി-2
എണ്‍മകജെ-3
കള്ളാര്‍-22
കാഞ്ഞങ്ങാട്-16
കാറഡുക്ക-4
കാസര്‍കോട്-28
കയ്യൂര്‍ചീമേനി-2
കിനാനൂര്‍കരിന്തളം-8
കോടോംബേളൂര്‍-14
കുമ്പഡാജെ-1
കുമ്പള-1
കുറ്റിക്കോല്‍-5
മധൂര്‍-11
മടിക്കൈ-10
മംഗല്പാടി-19
മഞ്ചേശ്വരം-12
മീഞ്ച-2
മൊഗ്രാല്‍പുത്തൂര്‍-2
മുളിയാര്‍-4
നീലേശ്വരം-19
പടന്ന-4
പൈവളിഗെ-3
പള്ളിക്കര-11
പനത്തടി-8
പിലിക്കോട്-15
പുല്ലൂര്‍പെരിയ-7
പുത്തിഗെ-6
തൃക്കരിപ്പൂര്‍-11
ഉദുമ-46
വലിയപറമ്പ-6
വോര്‍ക്കാടി-8
വെസ്റ്റ് എളേരി-15