കീഴൂർ അഴിമുഖത്തിനടുത്ത് ഫൈബർ തോണി മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികളെ കാണാതായി

കാസർകോട്: കീഴൂർ അഴിമുഖത്തിനടുത്ത് ഫൈബർ തോണി മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികളെ കാണാതായി. ഞായറാഴ്ച രാവിലെ മത്സ്യബന്ധനത്തിടെ കാസർകോട് - കീഴൂർ പുലിമുട്ടിനടുത്താണ് അപകടം. ഏഴ് പേർ...

Read more

അശാസ്ത്രീയ അടച്ചിടലിനെതിരെ ചൊവ്വാഴ്ച വ്യാപാരി ഹര്‍ത്താല്‍

കാഞ്ഞങ്ങാട്: കോവിഡിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ മാത്രം അടച്ചിട്ട് വ്യാപാരികളെ ദുരിതത്തിലാക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തില്‍ ആറിന് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. ഇന്നലെ...

Read more

ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; തീരുമാനം മയപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

മംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുമ്പോള്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രയില്‍ കരുതണം....

Read more

ചെര്‍ക്കളയില്‍ പിടിയിലായ മോഷ്ടാക്കള്‍ റിമാണ്ടില്‍; കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും

വിദ്യാനഗര്‍: ചെര്‍ക്കളയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം രാത്രി സംശയ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ടുപേരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. നിരവധി മോഷണ കേസുകളിലടക്കം പ്രതികളായ ഉപ്പളയിലെ...

Read more

ഒരു മാസം മുമ്പ് കോവിഡ് നെഗറ്റീവായ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: ഒരു മാസം മുമ്പ് കോവിഡ് നെഗറ്റീവായ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. കള്ളാര്‍ കുറുമാണം പാറ കോളനിയിലെ മാധവന്റെ മകന്‍ നികേഷ് (13) ആണ് മരിച്ചത്. ഇന്ന്...

Read more

അമ്മങ്കോട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

ബോവിക്കാനം: അമ്മങ്കോട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു. അമ്മങ്കോട് കുന്നില്‍ മുഹമ്മദ് (55) ആണ് അബുദാബി ഖലീഫ ആസ്പത്രിയില്‍ വെച്ച് അന്തരിച്ചത്. പരേതരായ കുന്നില്‍ അബ്ദുല്‍റഹ്‌മാന്റെയും ബീഫാത്തിമയുടേയും മകനാണ്....

Read more

പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: കേരളത്തിലെ പന്തല്‍, അലങ്കാരം, ലൈറ്റ് ആന്റ് സൗണ്ട് വാടക വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ (കെ.എസ്.എച്ച്.ജി.ഒ.എ.) സംസ്ഥാന...

Read more

ടി.പി.ആര്‍ നിരക്കിന്റെ പേരിലുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപാരികളില്‍ കടുത്ത പ്രതിഷേധം

കാഞ്ഞങ്ങാട്: ടി.പി.ആര്‍ നിരക്കിന്റെ പേരില്‍ തദ്ദേശസ്ഥാപനങ്ങളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം ഉയര്‍ന്നു തുടങ്ങി. ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ കാരണം ദുരിതമനുഭവിക്കുന്നത് വ്യാപാരികള്‍ മാത്രമാണെന്നാണ് അവര്‍...

Read more

പാണത്തൂരില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം

കാഞ്ഞങ്ങാട്: പാണത്തൂരില്‍ കാട്ടാന ശല്യം രൂക്ഷമായി. പരിയാരം, വട്ടക്കയം, പാറക്കടവ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്. കമുകും തെങ്ങും വാഴയുമടക്കമെല്ലാം നശിപ്പിച്ചു. വട്ടക്കയത്തെ മൂലപ്ലാക്കല്‍...

Read more

വാരാന്ത്യകര്‍ഫ്യൂ: മംഗളൂരുവില്‍ ശനിയാഴ്ചയും ഞായറാഴ്ചയും സ്വകാര്യബസുകള്‍ ഓടില്ല; കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തും

മംഗളൂരു: ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യൂവിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയും മംഗളൂരുവില്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ല. മംഗളൂരുവില്‍ ചേര്‍ന്ന ബസുടമകളുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്....

Read more
Page 614 of 816 1 613 614 615 816

Recent Comments

No comments to show.