തമിഴ്‌നാട് സ്വദേശി ആരിക്കാടി പുഴയില്‍ മുങ്ങിമരിച്ചു

കുമ്പള: തമിഴ്നാട് സ്വദേശിയായ വയോധികന്‍ ആരിക്കാടി പുഴയില്‍ മുങ്ങിമരിച്ചു. തമിഴ്നാട് തഞ്ചാവൂരിലെ കുമാര്‍ ഷണ്‍മുഖന്‍(61)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കുമാറിനെ പുഴയില്‍ കാണാതായത്. പരിസരവാസികള്‍...

Read more

ജില്ലയിലെ കോവിഡ് പരിശോധന 40,000മായി വര്‍ധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പ്രതിവാര ടെസ്റ്റിംഗ് 40,000മായി വര്‍ധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി ഐ.എ.എസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് കലക്ടേറ്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍....

Read more

വിശാല ഗനിഗയെ കൊലപ്പെടുത്തിയത് മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ കൊണ്ട് കഴുത്തുമുറുക്കി; കൊലയ്ക്ക് കാരണം കവര്‍ച്ചയല്ലെന്നതിന് തെളിവുകള്‍, സ്വത്ത് തര്‍ക്കവും കൊലപാതക കാരണമാകാമെന്ന് പൊലീസ് നിഗമനം

ഉഡുപ്പി: ഗംഗോളി സ്വദേശിനി വിശാല ഗനിഗയെ ഉഡുപ്പിയിലെ അപ്പാര്‍ട്ടുമെന്റില്‍ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു. വിശാലയെ മൊബൈല്‍ ചാര്‍ജറിന്റെയും ലാപ്ടോപ്പ് ചാര്‍ജറിന്റെയും കേബിളുകള്‍...

Read more

കോവിഡ് കാരണം ജീവിതം വഴിമുട്ടിയപ്പോള്‍ സുഹൃത്തിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു; യുവാവ് അറസ്റ്റില്‍

മംഗളൂരു: സുഹൃത്തിന്റെ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു തോക്കൂരിലെ ദാവൂദ് ഹക്കീമാ(30)ണ് കവര്‍ച്ച നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ്...

Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ആലുവ സ്വദേശിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ആലുവ സ്വദേശിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സുരേന്ദ്രനെതിരെ പട്ടികജാതി-വര്‍ഗ...

Read more

കാസര്‍കോട് നഗരസഭയില്‍ വാര്‍ഡ് തല വാക്‌സിനേഷന്‍ ക്യാമ്പ് 14 മുതല്‍

കാസര്‍കോട്: നഗരസഭയില്‍ വാര്‍ഡ് തല വാക്‌സിനേഷന്‍ ക്യാമ്പുകള്‍ക്ക് ജുലായ് 14 മുതല്‍ തുടക്കമാകും. നഗരസഭയിലെ തൊട്ടടുത്തുള്ള മൂന്ന് വാര്‍ഡുകളെ ഒരു ക്ലസ്റ്ററായി ക്രമീകരിച്ച് സൗകര്യപ്രദമായ ഒരു കേന്ദ്രത്തില്‍...

Read more

ജില്ലയില്‍ 657 പേര്‍ക്ക് കൂടി കോവിഡ്; ടിപിആര്‍ 13.3

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 657 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 320 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 13.3 ശതമാനം. നിലവില്‍...

Read more

നഗരത്തില്‍ പട്ടാപ്പകല്‍ പുളിങ്ങോം സ്വദേശിയെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു

കാസര്‍കോട്: നഗരത്തിലെ ശൗചാലയത്തില്‍ നിന്നിറങ്ങിയ പുളിങ്ങോം സ്വദേശിയെ ഭീഷണിപ്പെടുത്തിയ രണ്ടംഗ സംഘം മൊബൈല്‍ ഫോണും പണവും കവര്‍ന്ന് കടന്നുകളഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെ കാസര്‍കോട് പഴയ ബസ്സ്റ്റാന്റിലാണ്...

Read more

കര്‍ണാടക നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പരിശോധനക്കായി തലപ്പാടിക്ക് പുറമെ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കും; മംഗളൂരുവിലേക്ക് ദിവസവും യാത്രചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണമെന്നും നിര്‍ദേശം

മംഗളൂരു: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പരിശോധനക്കായി തലപ്പാടി ചെക്ക് പോസ്റ്റിന് പുറമെ കേരള-മംഗളൂരു അതിര്‍ത്തികളില്‍ കൂടുതല്‍ ചെക്ക്...

Read more

കുരുമുളക് സ്‌പ്രേകാട്ടി ഭീഷണിപ്പെടുത്തി കടയില്‍ മോഷണം; യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: കടയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുരുമുളക് സ്‌പ്രേബോട്ടില്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ ആലംപാടി അക്കരപ്പള്ള ഹൗസിലെ...

Read more
Page 606 of 816 1 605 606 607 816

Recent Comments

No comments to show.