ബൈക്കില്‍ പോകുകയായിരുന്ന കര്‍ഷകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥനും സഹോദരനും അറസ്റ്റില്‍

ബാഗല്‍കോട്ട്: കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ബൈക്കില്‍ പോകുകയായിരുന്ന കര്‍ഷകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പൊലീസ് പൊലീസ് ഉദ്യോഗസ്ഥനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. 55 കാരനായ മദ്ദേസാബ് ഗലാഗലി...

Read more

വളര്‍ത്തുമകളെ തട്ടിക്കൊണ്ടുപോയതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു; പ്രതികളെ കുമ്പളയില്‍ നിന്ന് പിടിച്ചു

മംഗളൂരു: ഉഡുപ്പി കൗപ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വളര്‍ത്തുമകളെ തട്ടിക്കൊണ്ടുപോയതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ദമ്പതികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തതിന് കേസെടുത്ത പൊലീസ്...

Read more

വനിതാ പഞ്ചായത്തംഗത്തിന്റെ രാജി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി

മഞ്ചേശ്വരം: പൈവളിഗെ പഞ്ചായത്തിലെ വനിതാ പഞ്ചായത്തംഗത്തിന്റെ രാജി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. പഞ്ചായത്തിലെ രണ്ടാംവാര്‍ഡ് അംഗമായിരുന്ന മുസ്ലിംലീഗിലെ സിയാസുന്നിസയുടെ രാജിയാണ് അസാധുവാക്കിയത്. മുന്‍കാല പ്രാബല്യത്തോടെ പഞ്ചായത്തംഗമായി തുടരുന്നതിന്...

Read more

സോമേശ്വരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മംഗളൂരു: സോമേശ്വര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയിലെ സരസ്വതി കോളനിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രിയാണ് ദാരുണമായ കൊലപാതകം നടന്നത്.സരസ്വതി കോളനിയിലെ വരുണ്‍(28)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്...

Read more

മംഗളൂരുവില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

മംഗളൂരു: മംഗളൂരുവില്‍ കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മംഗളൂരു കുംത-സിര്‍സി ഹൈവേയില്‍ ബന്തലിന് സമീപം ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. കിന്നികംബ്ലയിലെ...

Read more

ഉഡുപ്പി ജില്ലാ ആസ്പത്രിയിലെ വനിതാ ഡോക്ടര്‍ രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

ഉഡുപ്പി: ഉഡുപ്പി ജില്ലാ ആസ്പത്രിയിലെ വനിതാ ഡോക്ടര്‍ രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഡോ. ശശികലയാണ് മരണത്തിന് കീഴടങ്ങിയത്.2022 ഫെബ്രുവരിയില്‍ അവര്‍ വിരമിച്ചെങ്കിലും ഡോക്ടര്‍മാരുടെ കുറവ് കാരണം...

Read more

ശിവമോഗയില്‍ വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

ശിവമോഗ: കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.ദാവന്‍ഗരെ ജില്ലയിലെ ചന്നപുര ഗ്രാമത്തില്‍ നിന്നുള്ള പതിനെട്ടുകാരിയായ...

Read more

മൊബൈല്‍ ഫോണിന് അടിമയായ മകനെ കുത്തിക്കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍

മൈസൂരു: കര്‍ണാടകയിലെ മൈസൂരു ജില്ലയില്‍ മൊബൈല്‍ ഫോണിന് അടിമയായ മകനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. മൈസൂരു ബന്നിമണ്ഡപിലെ ഉമൈസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് അസ്ലം പാഷയെ...

Read more

മുത്തച്ഛന്റെ മരണവിവരമറിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ കൊച്ചുമകന്‍ ബൈക്കപകടത്തില്‍ മരിച്ചു

കുന്താപുരം: മുത്തച്ഛന്റെ മരണവിവരമറിഞ്ഞ്‌വീട്ടിലേക്ക് പുറപ്പെട്ട മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ കൊച്ചുമകന്‍ ബൈക്കപകടത്തില്‍ മരിച്ചു. റിട്ട. അധ്യാപകനായ കുന്താപുരം ഷെഡിമനെയിലെ നാരായണ്‍ പൂജാരിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. നാരായണ്‍...

Read more

ഉഡുപ്പിയില്‍ വീട് കുത്തിതുറന്ന് എട്ടരലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍

ഉഡുപ്പി: ഉഡുപ്പിയില്‍ വീട് കുത്തിതുറന്ന് എട്ടരലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തൗസീഫ് അഹമ്മദ് മല്ലറിനെ(34) ഉഡുപ്പി പൊലീസ്...

Read more
Page 2 of 120 1 2 3 120

Recent Comments

No comments to show.