മണിപ്പാലില്‍ നാല് ലക്ഷത്തോളം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; ലഹരിമാഫിയയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധമെന്ന് പൊലീസ്

മംഗളൂരു: മണിപ്പാലില്‍ നാല് ലക്ഷത്തോളം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ആദിത്യപ്രഭു(23), അനീഷ് രാജന്‍(22)...

Read more

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം പുറത്തുപറഞ്ഞാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിയും; മംഗളൂരു സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രം പ്രൊഫസര്‍ക്ക് സസ്പെന്‍ഷന്‍

മംഗളൂരു: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള ആരോപണം നേരിടുന്ന മംഗളൂരു സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം ബിരുദാനന്തര ബിരുദ വിഭാഗം പ്രൊഫസറെ സസ്പെന്റ് ചെയ്തു. പ്രൊഫ. യു അറബിയെയാണ് സസ്പെന്റ്...

Read more

മംഗളൂരുവില്‍ ഹോട്ടലിന് നേരെ അജ്ഞാതസംഘം വെടിവെച്ചു; ജീവനക്കാരന് പരിക്ക്

മംഗളൂരു: മംഗളൂരുവില്‍ ഹോട്ടലിന് നേരെ അജ്ഞാതസംഘം വെടിവെപ്പ് നടത്തി. വെള്ളിയാഴ്ച രാത്രി മംഗളൂരു ഫല്‍നിറിലെ എം.എഫ്.സി ഹോട്ടലിലേക്കാണ് സംഘം വെടിയുതിര്‍ത്തത്. വെടിവയ്പില്‍ ഹോട്ടല്‍ ജീവനക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു....

Read more

ക്ഷേത്രത്തില്‍ പ്രത്യേക പൂജക്ക് ശേഷം വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്ക് വിഷബാധ; 15 പേര്‍ ആസ്പത്രിയില്‍; നിരവധി പേര്‍ പ്രഥമശുശ്രൂഷ തേടി

മംഗളൂരു: മാണ്ട്യ മലവള്ളി താലൂക്കില്‍ ഹളഗൂര്‍ മാരമ്മ ക്ഷേത്രത്തിലെ പ്രത്യേക പൂജക്ക് ശേഷം വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്ക് വിഷബാധയേറ്റു. ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും മൂലം പതിനഞ്ചുപേരെ ആസ്പത്രിയില്‍...

Read more

തൊക്കോട്ട് ഫ്‌ളൈ ഓവറില്‍ ട്രക്ക് ബൈക്കിലിടിച്ച് നവദമ്പതികള്‍ മരിച്ചു; റോഡില്‍ വീണ യുവതിയുടെ ദേഹത്ത് ട്രക്ക് കയറിയിറങ്ങി

മംഗളൂരു: മംഗളൂരുവിനടുത്ത് തൊക്കോട്ട് ഓവര്‍ ബ്രിഡ്ജില്‍ ട്രക്ക് ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. ഉള്ളാളിലെ വാടകവീട്ടില്‍ താമസിക്കുന്ന റയാന്‍ ഫെര്‍ണാണ്ടസ് (26), ഭാര്യ പ്രിയ ഫെര്‍ണാണ്ടസ് (26) എന്നിവരാണ്...

Read more

നബിദിനാഘോഷം; ദക്ഷിണകന്നഡ ജില്ലയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; തുറന്ന സ്ഥലങ്ങളില്‍ ബഹുജന പ്രാര്‍ഥനകളും പ്രഭാഷണങ്ങളും സ്റ്റേജ് പരിപാടികളും പാടില്ലെന്ന് ജില്ലാ ഭരണകൂടം

മംഗളൂരു: ഒക്ടോബര്‍ 29ലെ നബിദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ വി രാജേന്ദ്രയാണ് നബിദിനത്തില്‍...

Read more
Page 120 of 120 1 119 120

Recent Comments

No comments to show.