ജില്ലയില്‍ ബുധനാഴ്ച 147 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 147 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1379 പേരാണ് കോവിഡ് ചികിത്സയിലുള്ളത്....

Read more

ബുധനാഴ്ച ജില്ലയില്‍ 141 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 141 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ്...

Read more

മലഞ്ചരക്ക് വ്യാപാരി മൂസ പാറപ്പള്ളി അന്തരിച്ചു

മുളിയാര്‍: മലഞ്ചരക്ക് വ്യാപാരി അമ്മങ്കോട് പാറപ്പള്ളിയിലെ മൂസ (50) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പരേതരായ അബ്ദുല്ലയുടേയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍:...

Read more

പച്ചക്കറി കൃഷിക്ക് വെള്ളം ശേഖരിക്കുന്നതിനിടെ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു

മുള്ളേരിയ: പച്ചക്കറി കൃഷിക്ക് വെള്ളം ശേഖരിക്കവെ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു. മുളിയാര്‍ ബേപ്പ് അമ്പലത്തിങ്കാലിലെ എം. കുഞ്ഞമ്പുനായര്‍(65) ആണ് മരിച്ചത്. വീടിന് അരകിലോമീറ്റര്‍ അകലെയുള്ള തോട്ടത്തില്‍...

Read more

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു ചോദിക്കരുത്-ജില്ലാകലക്ടര്‍

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു തേടാന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു....

Read more

ജില്ലയില്‍ ചൊവ്വാഴ്ച 207 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 207 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 1385 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. 19871...

Read more

ചൊവ്വാഴ്ച ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്....

Read more

മകള്‍ക്ക് തൊട്ടുപിന്നാലെ ഭാര്യയും യാത്രയായി; ഹൃദയം തകര്‍ന്ന് പഴയകാല ഫുട്‌ബോള്‍ താരവും കുടുംബവും

തളങ്കര: മകള്‍ക്ക് തൊട്ടുപിന്നാലെ ഭാര്യയും അന്തരിച്ചതോടെ ഹൃദയം തകര്‍ന്ന് പഴയകാല ഫുട്‌ബോള്‍ താരവും കുടുംബവും. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയകാലതാരവും മുന്‍ എം.എല്‍.എ. പരേതനായ ടി.എ....

Read more

അംഗപരിമിതന്റെ കൊല; ഭാര്യയെ ചോദ്യം ചെയ്തു

മഞ്ചേശ്വരം: കുഞ്ചത്തൂരിലെ അംഗപരിമിതനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നീളുന്നത് ബന്ധുവിലേക്ക്. കര്‍ണാടക രാമപ്പൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ ഹനുമന്ത(35)യെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ചത്തൂര്‍...

Read more

വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍

ബേഡകം: വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാടിനടുത്ത പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ബാസിന്റെ ഭാര്യ പി. സുബൈദ(39)യെയാണ് ബേഡകം...

Read more
Page 508 of 526 1 507 508 509 526

Recent Comments

No comments to show.