Begin typing your search above and press return to search.
മലഞ്ചരക്ക് വ്യാപാരി മൂസ പാറപ്പള്ളി അന്തരിച്ചു
മുളിയാര്‍: മലഞ്ചരക്ക് വ്യാപാരി അമ്മങ്കോട് പാറപ്പള്ളിയിലെ മൂസ (50) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പരേതരായ അബ്ദുല്ലയുടേയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: സവാദ്, സമീറ, ഷംസീര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, നഫീസ.

മുളിയാര്‍: മലഞ്ചരക്ക് വ്യാപാരി അമ്മങ്കോട് പാറപ്പള്ളിയിലെ മൂസ (50) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
പരേതരായ അബ്ദുല്ലയുടേയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: സവാദ്, സമീറ, ഷംസീര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, നഫീസ.
Next Story