രോഗ വ്യാപന സാധ്യത: കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കാന്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യവകുപ്പ്

കാസര്‍കോട്: ജില്ലയില്‍ പ്രതിദിനം ഉണ്ടാകുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രതിദിന പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി...

Read more

ബുധനാഴ്ച ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ്; 64 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 103 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 97 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 64 പേര്‍ക്ക്...

Read more

മൊഗ്രാല്‍ പുത്തൂരില്‍ ലീഗിനോട് വീണ്ടും കോണ്‍ഗ്രസ് ഇടഞ്ഞു; പത്രികകള്‍ പിന്‍വലിച്ചു, പിന്നാലെ രാജിയും

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 2015ലെ യു.ഡി.എഫ്. സ്റ്റാറ്റസ്‌കോ നിലനിര്‍ത്താതെ മുസ്ലിം ലീഗ് ഏക പക്ഷീയമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും അതിന് ചില കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനില്‍ക്കുകയും ചെയ്തതായി...

Read more

ഉപ്പള ഇംതിയാസ് മുഹമ്മദിന്റെ മരണത്തില്‍ അടിമുടി ദുരൂഹത; നന്നായി നീന്തല്‍ അറിയാവുന്ന യുവാവ് വലിയ ആഴമൊന്നുമില്ലാത്ത പുഴയില്‍ എങ്ങനെ മുങ്ങിമരിച്ചെന്ന ചോദ്യം ഉയരുന്നു, അന്വേഷണം ശക്തമാക്കി പൊലീസ്

ബദിയടുക്ക: ഉപ്പള സ്വദേശിയായ യുവാവ് മണിയംപാറ ഷിറിയ പുഴയില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മരണത്തില്‍ ദുരൂഹതയുള്ളതായുള്ള ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം ശക്തമാക്കിയത്. ഉപ്പള ഹിദായത്ത്...

Read more

ചൊവ്വാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 99 പേര്‍ക്ക്; 103 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 99 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്....

Read more

മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച എസ്.ഐയെ സ്‌കൂട്ടറിടിച്ച് പരിക്കേല്‍പ്പിച്ചു; 17കാരനെതിരെ കേസ്

ബേക്കല്‍: മണല്‍കടത്ത് തടയാന്‍ ശ്രമിച്ച എസ്.ഐയെ സ്‌കൂട്ടറിടിച്ച് പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ സ്വദേശിയും ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയുമായ നസീബിനാണ് സകൂട്ടര്‍ ഇടിച്ച് പരിക്കേറ്റത്. സംഭവത്തില്‍ ബേക്കല്‍...

Read more

കാറില്‍ കടത്തിയ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കുമ്പള: കാറില്‍ കടത്തുകയായിരുന്ന 288 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി കുമ്പള സ്വദേശി അറസ്റ്റില്‍. നിതേഷ്(27) ആണ് അറസ്റ്റിലായത്. കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ട് ആറര...

Read more

യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മജിര്‍പ്പള്ളം കോളിയൂരിലെ വാസുദേവ-ഗുലാബി ദമ്പതികളുടെ മകന്‍ സമ്പത്ത് (22) ആണ് മരിച്ചത്. രാത്രി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ...

Read more

മണിയംപാറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബദിയടുക്ക: മണിയംപാറ ഷിറിയ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഉപ്പള സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉപ്പള ഹിദായത്ത് നഗറിലെ ഇംതിയാസ് മുഹമ്മദി(43)ന്റെ മൃതദേഹമാണ് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെ...

Read more

ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ കൊല്ലമ്പാടി സ്വദേശി മരിച്ചു

അണങ്കൂര്‍: ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ കൊല്ലമ്പാടി സ്വദേശി അന്തരിച്ചു. കൊല്ലമ്പാടിയിലെ കുഞ്ഞാമു(56) ആണ് മരിച്ചത്. ദുബായില്‍ കച്ചവടം നടത്തി വരികയായിരുന്നു. കുടുംബസമേതം ദുബായിലേക്ക് പോകാനുള്ള ഒരുക്കം നടത്തിവരികയായിരുന്നു....

Read more
Page 501 of 526 1 500 501 502 526

Recent Comments

No comments to show.