സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 48 പാക്കറ്റ് മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 48 പാക്കറ്റ് മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. നെല്ലിക്കുന്ന് പള്ളം പാലത്തിന് സമീപം വെച്ചാണ് ഞായറാഴ്ച്ച...

Read more

സ്‌കൂളിന് മുന്‍വശത്തെ റോഡില്‍ നിര്‍മ്മിച്ച ഹംപ് ഒരു സംഘം തകര്‍ത്തു

കാസര്‍കോട്: നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌ക്കൂളിന് മുന്‍വശത്തെ റോഡില്‍ നിര്‍മ്മിച്ച ഹംപ് ഒരു സംഘമെത്തി തകര്‍ത്തു. ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. പണിയായുധങ്ങളുമായി നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് തകര്‍ത്തത്....

Read more

ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച 160 പാക്കറ്റ് കര്‍ണാടക മദ്യം പിടികൂടി

കാസര്‍കോട്: വില്‍പനയ്ക്കായി ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച 160 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത വിദേശ മദ്യം പോലീസ് പിടികൂടി. ഞായറാഴ്ച്ച രാവിലെ നെല്ലിക്കുന്ന് ബീരന്ത്ബയല്‍ സുനാമി കോളനിക്ക് സമീപത്ത്...

Read more

തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ബാലറ്റ് പേപ്പര്‍ കന്നടയിലും

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ബാലറ്റ് പേപ്പര്‍ കന്നടയിലും അച്ചടിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി. കന്നട ഭാഷ...

Read more

കോവിഡ് പ്രതിരോധം; ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 29 മുതല്‍ നിയന്ത്രണം

കാസര്‍കോട്: ജില്ലയില്‍ കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ 29മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍...

Read more

ശനിയാഴ്ച ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ്; 96 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കുമാണ് കോവിഡ്...

Read more

ആംബുലന്‍സ് ഇല്ലാത്ത കാലത്ത് അപകടത്തില്‍പെട്ടവരെ ആസ്പത്രിയിലെത്തിച്ച് ശ്രദ്ധേയനായ കുമ്പളയിലെ കാര്‍ ഡ്രൈവര്‍ സുരേഷ് അന്തരിച്ചു

കുമ്പള: കുമ്പളയിലെ പഴയകാല കാര്‍ ഡ്രൈവറും കുമ്പള കുണ്ടങ്കാരടുക്ക സ്വദേശിയും നായ്ക്കാപ്പ് നാരായണ മംഗലത്തെ താമസക്കാരനുമായ കെ. സുരേഷ് (73) അന്തരിച്ചു. 47 വര്‍ഷത്തോളം കുമ്പളയില്‍ കാര്‍...

Read more

ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 32കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മജീര്‍പള്ളക്കട്ട പൊയ്യക്കാട്ടെ ജയപ്രകാശ് (44) ആണ് അറസ്റ്റിലായത്. ആറുമാസം മുമ്പാണ് ഭര്‍തൃമതിയെ...

Read more

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; നാലുപേര്‍ ആസ്പത്രിയില്‍

ഉപ്പള: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നാല് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുളിഞ്ചയിലെ ബി.എം. മുസ്തഫ (29), സാജിര്‍ (28), പച്ചിലംപാറയിലെ റിയാസ് (31), മുനീര്‍ (29)...

Read more

അടുക്കയിലെ വെടിവെപ്പ്: കൊലക്കേസ് പ്രതിയായ തളങ്കര സ്വദേശി അറസ്റ്റില്‍

ബന്തിയോട്: ബന്തിയോട് അടുക്കയിലെ വെടിവെപ്പ് കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. കൊലക്കേസ് പ്രതിയായ കാസര്‍കോട് തളങ്കരയിലെ അബ്ദുല്‍ ആരിഫ് എന്ന അച്ചു (33)വിനെയാണ് കുമ്പള എസ്.ഐ. എ....

Read more
Page 499 of 526 1 498 499 500 526

Recent Comments

No comments to show.