ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച 160 പാക്കറ്റ് കര്‍ണാടക മദ്യം പിടികൂടി
കാസര്‍കോട്: വില്‍പനയ്ക്കായി ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച 160 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത വിദേശ മദ്യം പോലീസ് പിടികൂടി. ഞായറാഴ്ച്ച രാവിലെ നെല്ലിക്കുന്ന് ബീരന്ത്ബയല്‍ സുനാമി കോളനിക്ക് സമീപത്ത് വെച്ചാണ് കാസര്‍കോട് എസ്.ഐ. ഷേക്ക് അബ്ദുല്‍ റസാക്കും സംഘവും മദ്യം പിടികൂടിയത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് നടത്തുന്ന പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച്ചയായി ശക്തമായ റെയ്ഡ് നടത്തിവരികയാണ്. മദ്യം സൂക്ഷിച്ചയാളെ കണ്ടെതാനായില്ല. കൂടുതല്‍ പരിശോധന നടത്തി വരികയാണെന്ന് എസ്.ഐ റസാക്ക് പറഞ്ഞു. 160 Packet Karnataka liquor seized

കാസര്‍കോട്: വില്‍പനയ്ക്കായി ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച 160 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത വിദേശ മദ്യം പോലീസ് പിടികൂടി. ഞായറാഴ്ച്ച രാവിലെ നെല്ലിക്കുന്ന് ബീരന്ത്ബയല്‍ സുനാമി കോളനിക്ക് സമീപത്ത് വെച്ചാണ് കാസര്‍കോട് എസ്.ഐ. ഷേക്ക് അബ്ദുല്‍ റസാക്കും സംഘവും മദ്യം പിടികൂടിയത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് നടത്തുന്ന പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച്ചയായി ശക്തമായ റെയ്ഡ് നടത്തിവരികയാണ്. മദ്യം സൂക്ഷിച്ചയാളെ കണ്ടെതാനായില്ല. കൂടുതല്‍ പരിശോധന നടത്തി വരികയാണെന്ന് എസ്.ഐ റസാക്ക് പറഞ്ഞു.
160 Packet Karnataka liquor seized