കളനാട്ടെ രണ്ട് വീടുകളിലെ കവര്‍ച്ച: മൂന്നു പ്രതികള്‍ റിമാണ്ടില്‍

മേല്‍പ്പറമ്പ്: കളനാട്ടെ രണ്ട് വീടുകളില്‍ കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ കോടതി റിമാണ്ട് ചെയ്തു.തിരുവനന്തപുരം വര്‍ക്കലയിലെ പുതവല്‍ പുത്തന്‍ മഠത്തില്‍ മണികണ്ഠന്‍ (52), ചിറയന്‍കീഴ് പെരുമ്പുഴി...

Read more

സോളാര്‍ സ്ട്രീറ്റ് ലൈറ്റിലെ ബാറ്ററികള്‍ മോഷ്ടിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മേല്‍പ്പറമ്പ്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചെമ്മനാട് റോഡരികില്‍ സ്ഥാപിച്ച തെരുവ് വിളക്കിലെ ഇന്‍വര്‍ട്ടര്‍ സോളാര്‍ ബാറ്ററികള്‍ മോഷ്ടിച്ച് വാഹനത്തില്‍ കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ടുപേരെ മേല്‍പ്പറമ്പ്...

Read more

മുസ്‌ലിം ലീഗ് നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടി-കെ.എം. ഷാജി

മേല്‍പറമ്പ്: ഏഴര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി...

Read more

നിയന്ത്രണം വിട്ട് ഓടിയ കുതിര വണ്ടി തലയില്‍ കയറി രണ്ട് വയസുകാരന് ഗുരുതരം

മേല്‍പ്പറമ്പ്: നിയന്ത്രണം വിട്ട് ഓടിയ കുതിരവണ്ടി തലയില്‍ കയറി രണ്ടുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. ബേക്കല്‍ ഹദ്ദാദ് നഗറിലെ മുഹമ്മദ് ഷാസില്‍ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം...

Read more

മേല്‍പറമ്പില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

മേല്‍പറമ്പ്: ലഹരിമരുന്നുമായി ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടി. കളനാട് ചന്ദ്രഗിരി കീഴൂര്‍ കെ.പി.എ മന്‍സിലിലെ ടി.എ ഹിലാലുദ്ദീന്‍ എന്ന ലാലു(33)ആണ് അറസ്റ്റിലായത്. കാസര്‍കോട് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി...

Read more

ബൈക്ക് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കവര്‍ന്നത് അഞ്ചംഗ സംഘമാണെന്ന് സൂചന; അന്വേഷണം വ്യാപിപ്പിച്ചു

മേല്‍പ്പറമ്പ്: ബൈക്ക് യാത്രക്കാരനെ ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ കണ്ടെത്താനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, മേല്‍പ്പറമ്പ്...

Read more

ബൈക്കില്‍ ഇന്നോവ കാറിടിച്ച് വീഴ്ത്തിയ ശേഷം അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

മേല്‍പ്പറമ്പ്: ബൈക്കില്‍ ഇന്നോവ കാറിടിച്ച് വീഴ്ത്തിയ ശേഷം അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി.അടുക്കത്ത്ബയല്‍ സ്വദേശിയായ മജീദിനെയാണ് തിങ്കളാഴ്ച രാവിലെ ചളിയങ്കോട് പാലത്തിന് സമീപത്തുനിന്ന് തട്ടിക്കൊണ്ട് പോയത്. തന്റെ...

Read more

കുട്ടികളെയും കൊണ്ട് കടലില്‍ ചാടാനുള്ള അമ്മയുടെ ശ്രമം പൊലീസ് തടഞ്ഞു; രക്ഷപ്പെട്ടത് നാല് ജീവനുകള്‍

മേല്‍പ്പറമ്പ്: കുട്ടികളെയും കൊണ്ട് കടലില്‍ ചാടാനുള്ള അമ്മയുടെ ശ്രമം പൊലീസ് തടഞ്ഞതോടെ രക്ഷപ്പെട്ടത് നാല് ജീവനുകള്‍. ഇന്നലെ വൈകിട്ടാണ് സംഭവം. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന...

Read more

ഹജ്ജ് കര്‍മ്മത്തിനായി കാല്‍നട യാത്ര നടത്തുന്ന ശിഹാബിന് ജില്ലയില്‍ സ്‌നേഹോഷ്മള സ്വീകരണം

മേല്‍പറമ്പ്: ഹജ്ജ് കര്‍മ്മത്തിനായി മലപ്പുറത്ത് നിന്ന് കാല്‍നടയായി യാത്ര തിരിച്ച മലപ്പുറം ചോറ്റൂര്‍ സ്വദേശി ശിഹാബിന് കളനാട്ടും മേല്‍പറമ്പിലും ആവേശകരമായ സ്വീകരണം. ജമാഅത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നല്‍കിയ...

Read more

പരവനടുക്കം കോട്ടരുവം ശ്രീ മഹാവിഷ്ണുക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച ബളാല്‍ സ്വദേശി അറസ്റ്റില്‍

മേല്‍പ്പറമ്പ്: ചെമ്മനാട് പരവനടുക്കം കോട്ടരുവം ശ്രീ മഹാവിഷ്ണു ദേവസ്ഥാനത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച കേസില്‍ പ്രതിയായ ബളാല്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബളാല്‍ സ്വദേശി...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.