പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: ആഹ്ലാദ പ്രകടനത്തിനിടെ പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍ മാടയിലെ നിയാസ് (24) ആണ് അറസ്റ്റിലായത്....

Read more

ഹൊസങ്കടിയില്‍ ബി.ജെ.പി-എസ്.ഡി.പി.ഐ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

ഹൊസങ്കടി: ഹൊസങ്കടിയില്‍ ഇന്നലെ രാത്രി എസ്.ഡി.പി.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. അംഗഡിപ്പദവിലെ ബി.ജെ.പി പ്രവര്‍ത്തകരായ സുധാകരന്‍ (33), സുകുമാരന്‍ (35), സരിത (19),...

Read more

കണ്ണൂര്‍ വളപ്പട്ടണത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വോര്‍ക്കാടി സ്വദേശി മരിച്ചു

മഞ്ചേശ്വരം: കണ്ണൂര്‍ വളപ്പട്ടണത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വോര്‍ക്കാടി സ്വദേശിയായ യുവാവ് മരിച്ചു. വോര്‍ക്കാടി ബാദഗുണി നന്ദിമാര്‍ ഹൗസിലെ അബ്ദുല്ല-സഫിയ ദമ്പതികളുടെ മകന്‍ ജാഫര്‍ (20) ആണ്...

Read more

മുസോടി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ചു

മഞ്ചേശ്വരം: മുസോടി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ച തായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മുസോടി സ്വദേശിയും മച്ചംപാടിയില്‍ താമസക്കാരനുമായ മൂസ (42)യാണ് മരിച്ചത്. സൗദി ത്വാഹിഫില്‍ മദ്രസ...

Read more

യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മജിര്‍പ്പള്ളം കോളിയൂരിലെ വാസുദേവ-ഗുലാബി ദമ്പതികളുടെ മകന്‍ സമ്പത്ത് (22) ആണ് മരിച്ചത്. രാത്രി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ...

Read more

കഞ്ചാവ് ലഹരിയിൽ പരാക്രമം പതിവാക്കിയ സംഘത്തെ നാട്ടുകാർ വളഞ്ഞുവെച്ച് തല്ലിയോടിച്ചു

മഞ്ചേശ്വരം: കഞ്ചാവ് സംഘത്തിന്റെ പരാക്രമത്തിൽ സഹികെട്ട നാട്ടുകാർ ഒടുവിൽ അവരെ തുരത്താനിറങ്ങി. ശനിയാഴച്ച രാത്രി ഏഴ് മണിയോടെ മജിർ പളളത്താണ് സംഭവം. കഞ്ചാവ് സംഘം സഞ്ചരിച്ച ബൈക്ക്...

Read more

അനധികൃത മത്സ്യബന്ധനം; കര്‍ണാടകയില്‍ നിന്നെത്തിയ ബോട്ട് പിടികൂടി

മഞ്ചേശ്വരം: കര്‍ണാടകയില്‍ നിന്നെത്തിയ സംഘം അനധികൃതമായി മഞ്ചേശ്വരത്ത് മീന്‍ പിടിക്കുന്നതിനിടെ തീരദേശ പൊലീസ് പത്തംഗ സംഘത്തിനെയും ബോട്ടും കസ്റ്റഡിലെടുത്തു. വെള്ളിയാഴ്ച്ച വൈകിട്ട് ആറര മണിയോടെ മഞ്ചേശ്വരം ഹാര്‍ബാറില്‍...

Read more

കുഞ്ചത്തൂരിലെ അംഗപരിമിതന്റെ കൊലയ്ക്ക് പിന്നില്‍ ഭാര്യയും കാമുകനുമെന്ന് പൊലീസ്

മഞ്ചേശ്വരം: കര്‍ണാടക സ്വദേശിയായ അംഗപരിമിതനെ കൊലപ്പെടുത്തി റോഡരികില്‍ ഉപേക്ഷിച്ചതിന് പിന്നില്‍ ഭാര്യയും കാമുകനുമെന്ന് പൊലീസ്. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെത്തു. കര്‍ണാടക രാമപൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ...

Read more

കുഞ്ചത്തൂരിലെ അംഗപരിമിതന്റെ കൊല: അന്വേഷണം കര്‍ണാടകയിലേക്ക്

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ അംഗപരിമിതനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായില്ല. അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചു. കര്‍ണാടക രാമപൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ ഹനുമന്ത(35)യെയാണ് 5 ന് പുലര്‍ച്ചെ...

Read more

അംഗപരിമിതന്റെ കൊല; ഭാര്യയെ ചോദ്യം ചെയ്തു

മഞ്ചേശ്വരം: കുഞ്ചത്തൂരിലെ അംഗപരിമിതനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നീളുന്നത് ബന്ധുവിലേക്ക്. കര്‍ണാടക രാമപ്പൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ ഹനുമന്ത(35)യെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ചത്തൂര്‍...

Read more
Page 32 of 33 1 31 32 33

Recent Comments

No comments to show.