ഹൊസങ്കടിയില്‍ കടകളുടെ ഷട്ടര്‍ തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു

ഹൊസങ്കടി: ഹൊസങ്കടിയില്‍ മൂന്ന് കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച. ആനക്കല്ലിലെ കമ്പാര്‍ ഇബ്രാഹിം ഹാജിയുടെ അമല്‍മദീന ട്രേഡേഴ്‌സില്‍ നിന്ന് 20,000 രൂപയും പൊസോട്ടെ സാഹിറിന്റെ മൊബൈല്‍ ടെക്...

Read more

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹൃദയാഘാതംമൂലം മരിച്ചു

മഞ്ചേശ്വരം: മംഗല്‍പാടി താലൂക്ക് ആസ്പത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും തിരുവനന്തപുരം എടവ സ്വദേശിയുമായ വി. റിജോയ് (45) ഹൃദയാഘാതംമൂലം അന്തരിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ശാരീരിക അസ്വസ്ഥതയെ...

Read more

ബൈക്കില്‍ കടത്താന്‍ ശ്രമിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: ബൈക്കില്‍ കടത്തുകയായിരുന്ന രണ്ടുഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഗിയര്‍കട്ടയിലെ സദ്ദാം എന്ന സദു (35)വിനെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍...

Read more

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു

മഞ്ചേശ്വരം: പൂച്ചയെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ ബീഡി തൊഴിലാളി മരിച്ചു. ബട്ടിപ്പദവിലെ ലിയോവരത്ത-ചോമു ദമ്പതികളുടെ മകന്‍ മഞ്ചുനാഥ് (45) ആണ് മരിച്ചത്. അവിവാഹിതനായ മഞ്ചുനാഥ് വീട്ടില്‍ ഒറ്റക്കാണ് താമസിക്കുന്നത്....

Read more

അശ്രദ്ധയോടെ കാറോടിച്ചതിനെ ചോദ്യം ചെയ്ത ആളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു; ഭാര്യക്കും ക്രൂരമര്‍ദ്ദനം

തലപ്പാടി: അശ്രദ്ധയോടെ കാറോടിച്ചതിനെ ചോദ്യം ചെയ്ത ആളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഉള്ളാളിലെ സ്റ്റീവന്‍ ഡിസൂസ (40), ഭാര്യ വീണ ഡിസൂസ (30) എന്നിവരാണ് അക്രമത്തിനിരയായത്. അയല്‍വാസികളായ...

Read more

പൊലീസുകാരനെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ മരത്തിലിടിച്ചു; മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു

ഹൊസങ്കടി: വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ച് നിര്‍ത്താതെ പോയ ആള്‍ട്ടോ കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. കാറിലുണ്ടായ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3മണിയോടെ...

Read more

പൊലീസുകാരെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയ കേസിലെ 5 പ്രതികള്‍ കീഴടങ്ങി

മഞ്ചേശ്വരം: മഞ്ചേശ്വരം കടലില്‍ വെച്ച് രണ്ട് പൊലീസുകാരെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയ കേസിലെ അഞ്ചുപ്രതികള്‍ കീഴടങ്ങി. കര്‍ണാടക ബോളാര്‍ സ്വദേശികളായ സദാശിവ (63), അഘേഷ് (35), ഹരീഷ(32), പ്രകാശ്...

Read more

കഞ്ചാവ് വലിക്കുന്നതിനെ എതിര്‍ത്ത തോട്ടമുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; നാലു പേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം: പറമ്പില്‍വെച്ച് കഞ്ചാവ് വലിച്ചതിനെ എതിര്‍ത്ത തോട്ടമുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെതിരെ നാല് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. മംഗളൂരു സ്വദേശിയും പാവൂര്‍ തക്കിറപ്പദവില്‍ താമസക്കാരനുമായ ഷാജി(38)യെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്....

Read more

പൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട് മംഗളൂരുവില്‍ കണ്ടെത്തി; പ്രതികള്‍ക്കായി തിരച്ചില്‍

ബന്തിയോട്: മഞ്ചേശ്വരത്ത് കടലില്‍ വെച്ച് രണ്ടുപൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട് മംഗളൂരു ഹാര്‍ബറില്‍ പൊലീസ് കണ്ടെത്തി. ബോട്ടുടമ ഹരീഷ് ചന്ദ്രയെയും മറ്റു പ്രതികളേയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ്...

Read more

ആഹ്ലാദ പ്രകടനത്തിനിടെ പൊലീസ് ജീപ്പ് എറിഞ്ഞു തകര്‍ത്ത കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍

മഞ്ചേശ്വരം: കുഞ്ചത്തൂര്‍ മാടയില്‍ ആഹ്ലാദ പ്രകടനത്തിനിടെ പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞു തകര്‍ത്ത കേസില്‍ നാല് പേര്‍ കൂടി അറസ്റ്റിലായി. ഉദ്യാവര്‍ ജെ.എം. റോഡിലെ മുഹമ്മദ് സിനാജ്...

Read more
Page 31 of 33 1 30 31 32 33

Recent Comments

No comments to show.