അംഗപരിമിതന്റെ കൊല; ഭാര്യയെ ചോദ്യം ചെയ്തു

മഞ്ചേശ്വരം: കുഞ്ചത്തൂരിലെ അംഗപരിമിതനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നീളുന്നത് ബന്ധുവിലേക്ക്. കര്‍ണാടക രാമപ്പൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ ഹനുമന്ത(35)യെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ചത്തൂര്‍...

Read more

കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അംഗപരിമിതന്‍ മരിച്ചു; അപകടം മംഗളൂരുവില്‍ ജോലിക്ക് പോകുന്നതിനിടെ

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് കര്‍ണാടക സ്വദേശിയായ അംഗപരിമിതന്‍ മരിച്ചു. തലപ്പാടി ദേവിപുരയിലെ ഹനുമന്ത(33)യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കുഞ്ചത്തൂര്‍ പദവിലാണ് അപകടം....

Read more

സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ക്രെയിന്‍ തട്ടി പരിക്കേറ്റ ഉദ്യാവര്‍ സ്വദേശി മരിച്ചു

മഞ്ചേശ്വരം: സ്‌കൂട്ടറില്‍ ക്രെയിന്‍ തട്ടി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉദ്യാവര്‍ സ്വദേശി മരിച്ചു. ഉദ്യാവറിലെ അബൂബക്കര്‍ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉദ്യാവറിലായിരുന്നു അപകടം. അബൂബക്കര്‍...

Read more

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; സഹോദരന് ഗുരുതര പരിക്ക്

ഹൊസങ്കടി: കര്‍ണാടകയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ഹൊസങ്കടി സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. സഹോദരന് ഗുരുതര പരിക്ക്. ഹൊസങ്കടി മേലങ്ങാടിയിലെ ഗോപാലനായക്-ശോഭ നായക് ദമ്പതികളുടെ മകന്‍ അശ്വത് ജി...

Read more

ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ 2 യുവതികള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് 5 പവന്‍ സ്വര്‍ണാഭരണങ്ങളും 27,000 രൂപയും കവര്‍ന്ന കേസില്‍ രണ്ട് യുവതികളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഹാസനിലെ...

Read more

മഞ്ചേശ്വരത്ത് സി.സി.ടി.വി ക്യാമറ തകര്‍ത്ത ശേഷം ഹോട്ടലിന് നേരെ അക്രമം

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് അക്രമികള്‍ അഴിഞ്ഞാടുന്നു.ഹോട്ടല്‍ തകര്‍ത്തു. തൂമിനാടിലെ അറേബ്യന്‍ മെക്‌സിക്കോ ഹോട്ടലിന് നേരെയാണ് അക്രമമുണ്ടായത്. ഹോട്ടലിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ തകര്‍ത്തതിന് ശേഷമാണ് ഹോട്ടലിന്റെ ഗ്ലാസുകളും...

Read more
Page 30 of 30 1 29 30

Recent Comments

No comments to show.