• #102645 (no title)
  • We are Under Maintenance
Thursday, September 28, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

UD Desk by UD Desk
November 22, 2021
in KANHANGAD
A A
0

കാഞ്ഞങ്ങാട്: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വെള്ളിക്കോത്ത് സ്വദേശിയെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപ് (28) ആണ് അറസ്റ്റിലായത്. നീലേശ്വരത്തിനടുത്ത രണ്ട് മക്കളുടെ മാതാവായ 30 കാരിയെയാണ് റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലുള്‍പ്പെടെ കൊണ്ടുപോയി പീഡിപ്പിച്ചത്. യുവാവ് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്നു. യുവാവുമായുള്ള ബന്ധത്തെ തുടര്‍ന്നു ഭര്‍തൃവീട്ടില്‍ നിന്നും യുവതിയെ ഒഴിവാക്കിയിരുന്നു. യുവാവിന്റെ വെള്ളിക്കോത്തെ വീട്ടിലെത്തിയ ഭര്‍തൃമതിയെ യുവാവിന്റെ വീട്ടുകാരും സ്വീകരിക്കാന്‍ തയ്യാറായില്ല. അതിനിടയില്‍ കുഴഞ്ഞുവീണ് യുവതിയെ നോര്‍ത്ത് കോട്ടച്ചേരിയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്പത്രിയില്‍ നിന്നും സന്ദീപ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തുവന്നത്. യുവാവിന് ഭര്‍തൃമതിയെ വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ രണ്ടു വര്‍ഷം കഴിയാമെന്നാണ് ധാരണയെന്നായിരുന്നു സന്ദീപ് പറഞ്ഞത്. എന്നാല്‍ അത്തരം ധാരണകളൊന്നുമില്ലെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുന്നതായും യുവതി പോലീസിനോട് പറഞ്ഞു. അതിനിടെ ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു ശനിയാഴ്ച രാത്രി കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ വച്ച്ം യുവതിയെ പീഡിപ്പിച്ചതായി വിവരമുണ്ട്. സി.ഐ. കെ.പി ഷൈനിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ShareTweetShare
Previous Post

ഒളിവിലായിരുന്ന നിരവധി കേസുകളിലെ പ്രതി എറണാകുളത്ത് പിടിയില്‍

Next Post

ഭര്‍തൃവീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണാഭരണങ്ങളുമായി നാടുവിട്ട നവവധുവിനെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി

Related Posts

തൃക്കരിപ്പൂരില്‍ 54കാരന്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

തൃക്കരിപ്പൂരില്‍ 54കാരന്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

September 26, 2023
വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിക്കും-മുഖ്യമന്ത്രി

വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിക്കും-മുഖ്യമന്ത്രി

September 23, 2023
നിരോധിത മത്സ്യബന്ധനം; രണ്ട് കര്‍ണാടക ബോട്ടുകള്‍ പിടികൂടി

നിരോധിത മത്സ്യബന്ധനം; രണ്ട് കര്‍ണാടക ബോട്ടുകള്‍ പിടികൂടി

September 23, 2023
കഞ്ചാവ് കടത്തിയ കേസിലെ പ്രതി ആറ് മാസത്തിന് ശേഷം പിടിയില്‍

കഞ്ചാവ് കടത്തിയ കേസിലെ പ്രതി ആറ് മാസത്തിന് ശേഷം പിടിയില്‍

September 23, 2023
മുഖ്യമന്ത്രിയുടെ ജില്ലാ സന്ദര്‍ശനം; യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടിനെ കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രിയുടെ ജില്ലാ സന്ദര്‍ശനം; യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടിനെ കസ്റ്റഡിയിലെടുത്തു

September 23, 2023
ഹോട്ടലിലെ മലിനജലം തള്ളിയ ടാങ്കര്‍ നാട്ടുകാര്‍ തടഞ്ഞു

ഹോട്ടലിലെ മലിനജലം തള്ളിയ ടാങ്കര്‍ നാട്ടുകാര്‍ തടഞ്ഞു

September 22, 2023
Next Post

ഭര്‍തൃവീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണാഭരണങ്ങളുമായി നാടുവിട്ട നവവധുവിനെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS