കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ജില്ലാ പഞ്ചായത്തംഗത്തിന് പരിക്ക്

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ജില്ലാ പഞ്ചായത്തംഗത്തിന് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ജോമോന്‍ ജോസിനാ(36)ണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഒടയംചാല്‍ ചക്കിട്ടടുക്കത്താണ് അപകടം. യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുവാനായി കാസര്‍കോട്ടേക്ക് പോകുമ്പോഴാണ് അപകടം. ജോമോനാണ് കാറോടിച്ചിരുന്നത്. ജോമോനെ മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it