നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു

നീലേശ്വരം: നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിപരിക്കേല്‍പ്പിച്ചു.നീലേശ്വരം കൊല്ലമ്പാറ യൂണിറ്റ് സെക്രട്ടറി അജേഷിനാണ്(26) കുത്തേറ്റത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ബിന്ദുവിന്റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തുമ്പോള്‍...

Read more

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് വിജയം; ലഭിച്ചത് എട്ട് ഡിവിഷനുകള്‍

നീലേശ്വരം: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് ഡിവിഷനുകളില്‍ എല്‍.ഡി .എഫിന് വിജയം. അഞ്ച് ഡിവിഷനുകള്‍ യു.ഡി.എഫും നേടി. തുരുത്തി: വാഴവളപ്പില്‍ സുനിത-എല്‍.ഡി.എഫ്. ചെറുവത്തൂര്‍: വല്ലി...

Read more

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍, അമ്മയെയും കേസില്‍ പ്രതിചേര്‍ത്തു

ചിറ്റാരിക്കാല്‍: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

Read more

മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത സി.ഐയെ അക്രമിച്ച കേസില്‍ മൂന്നുപ്രതികള്‍ അറസ്റ്റില്‍; ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ്

നീലേശ്വരം: മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത സി.ഐയെയും സിവില്‍ പൊലീസ് ഓഫീസറെയും അക്രമിച്ച കേസില്‍ മൂന്നുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ ചാളക്കടവ് മണക്കടവിലെ എം. രമേശന്‍...

Read more

നീലേശ്വരം നഗരഭരണം പിടിക്കാന്‍ യു.ഡി.എഫ് തന്ത്രങ്ങള്‍ മെനയുന്നു; കോണ്‍ഗ്രസിലും ലീഗിലും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ സജീവം

നീലേശ്വരം: നീലേശ്വരം നഗരഭരണം എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചടക്കാന്‍ യു.ഡി.എഫ് തന്ത്രം മെനയുന്നു. ഇതിന്റെ ഭാഗമായി നഗരസഭയില്‍ കോണ്‍ഗ്രസിലും മുസ്ലിംലീഗിലും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ സജീവമായി. നീലേശ്വരത്ത് സീറ്റുകളുടെ കാര്യത്തില്‍...

Read more

തൈക്കടപ്പുറത്ത് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവടക്കം ഏഴുപ്രതികള്‍ക്കെതിരെ ജില്ലാകോടതിയില്‍ കുറ്റപത്രം നല്‍കി

നീലേശ്വരം: തൈക്കടപ്പുറത്ത് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവടക്കം ഏഴുപ്രതികള്‍ക്കെതിരെ പൊലീസ് ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവിനെ കുടാതെ ഞാണിക്കടവ് സ്വദേശി മുഹമ്മദ് റിയാസ്...

Read more

നീലേശ്വരത്ത് ആള്‍താമസമില്ലാത്ത വീട് പൊളിച്ചുനീക്കുന്നതിനിടെ സ്റ്റീല്‍ബോംബ് പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് പരിക്ക്; ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധനക്കെത്തി

നീലേശ്വരം: ആള്‍താമസമില്ലാത്ത വീട് പൊളിച്ചുനീക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തറിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര കുഞ്ഞിപുളിക്കാലിലെ ഗോപാലന്‍നായരുടെ ഭാര്യ...

Read more

വയോധികന്‍ തോട്ടില്‍ മരിച്ച നിലയില്‍

നീലേശ്വരം: എട്ടുദിവസം മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം തോട്ടിലെ പൊന്തക്കാട്ടില്‍ കണ്ടെത്തി. മടിക്കൈ മുണ്ടോട്ടെ പനക്കൂല്‍ കുഞ്ഞമ്പുവിന്റെ (60) മൃതദേഹമാണ് വീടിന് മുന്നൂറ് മീറ്റര്‍ അകലെയുള്ള കാരളി...

Read more
Page 4 of 4 1 3 4

Recent Comments

No comments to show.